ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 10:31 pm IST
FacebookTwitterWhatsAppTelegram

പാരീസിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ശക്തമായ പ്രതിഷേധം ഫ്രാൻസിൽ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ശ്രദ്ധേയമാവുന്നത്.

രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്ത ഫ്രാൻസിൽ പ്രസിഡന്റിനെതിരെ പ്രതിഷേധം കത്തിയിരമ്പുകയാണ്. പാർലമെന്റിൽ അംഗങ്ങളുടെ അനുമതി കൂടാതെ തന്നെ പെൻഷൻ പരിഷ്കരണം നടത്തിയതാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. തുടർന്ന് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഫ്രഞ്ച് സർക്കാർ പ്രമേയം പാസാക്കിയത്.

തുടർന്ന് നടത്തിയ അവിശ്വാസ പ്രമേയത്തിലും തലനാരിഴയ്‌ക്ക് വിജയിക്കാൻ മാക്രോൺ സർക്കാരിന് കഴിഞ്ഞു. ഈ സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ഓളം പ്രതിഷേധങ്ങൾ അരങ്ങേറി. പൊതുമുതൽ കത്തിച്ചും നശിപ്പിച്ചും പ്രതിഷേധങ്ങൾ നടന്നു. ഇത്തരത്തിൽ തലസ്ഥാന നഗരമായ പാരീസിൽ പ്രക്ഷോഭം നടക്കുന്നതിനിടെ സമീപത്തെ റെസ്‌റ്റോറന്റിനുള്ളിൽ സുഖകരമായി, സമാധാനത്തോടെ, ശാന്തരായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ ശ്രദ്ധേയമാവുകയായിരുന്നു.

വൈറലായ ദൃശ്യങ്ങളിതാ..

The French really did the “this is fine” meme. pic.twitter.com/iIIXFnju2S

— Paweł Wargan (@pawelwargan) March 21, 2023

Tags: franceViral Video
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies