കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 10:57 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈജു കുറുപ്പ്. സീരിയസ് റോളുകളും കോമഡി വേഷങ്ങളും പൂർണ വിശ്വാസത്തോടെ ഒരു സംവിധായകന് കൊടുക്കാൻ സാധിക്കുന്ന മലയാളത്തിലെ മുൻനിര നടന്മാരിലൊരാളാണ് ഷൈജു കുറുപ്പ് എന്ന് നിസംശയം പറയാം. ചെയ്തുവെച്ച കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ ഹൃദയം കവർന്നവയാണ്. എന്നിരുന്നാൽ പോലും അടുത്തിടെയായി ട്രോളുകളിൽ നിറയുന്ന ഒരു താരം കൂടിയാണ് ഷൈജു. എല്ലാ സിനിമകളിലും കടം മേടിക്കുന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത് എന്നതാണ് ട്രോളന്മാരുടെ കണ്ടുപിടുത്തും. തന്നെ വിമർശിച്ചുകൊണ്ടുള്ള ട്രോളുകൾ സൈജു കുറുപ്പ് തന്നെ ഫേയ്‌സ്ബുക്കിൽ പങ്കുവെയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ പങ്കുവെച്ച ഒരു ട്രോളും അതിന് താഴെ മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പങ്കുവെച്ച കമന്റുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘പുതിയ കഥ കേൾക്കുമ്പോൾ, തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോൾ സ്‌ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറിപ്പ്’ എന്നു കുറിച്ചുകൊണ്ട് ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ സിദ്ധിഖിന്റെ മീമി വെച്ചുകൊണ്ടുള്ള ട്രോളാണ് സൈജു തന്റെ ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചത്. ‘3-4 കഥകൾ പ്രാരാബ്ധവും കടവുമൊക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മൾ പൊളിക്കും’ എന്നാണ് സൈജു കുറിപ്പ് ട്രോൾ പങ്കുവെച്ചു കൊണ്ട് എഫ്ബിയിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ അഭിലാഷ് പിള്ള കമന്റുമായും എത്തി.

‘മാളികപ്പുറം 2-ൽ ഞാൻ പറയാം കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം’ എന്നാണ് അഭിലാഷ് പിള്ള പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഇതോടെ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന സംശയവുമായി സിനിമാ പ്രേമികളും എത്തി. വെറുതെ തമാശയ്‌ക്ക് അഭിലാഷ് പറഞ്ഞതാണോ, അതോ സത്യത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന് തിരക്കുകയാണ് ആരാധകർ. മാളികപ്പുറം, മേപ്പടിയാൻ, തീർപ്പ്, 12-ത്ത് മാൻ, ഒരുത്തി, മേ ഹൂം മൂസ എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളിലും ഷൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ കടം വാങ്ങുന്നുണ്ട്. ഇതോടെയാണ് ട്രോളന്മാരുടെ ഇരയായി താരം മാറിയത്.

Tags: MalikappuramAbhilash Pillai
Share
Tweet
SendShare

More News from this section

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

Latest News

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies