'വരികൾക്കിടയിലൂടെ വായിച്ചിട്ട് വല്ലാതങ്ങ് പ്രചരിപ്പിക്കുന്നു'; ഫേയ്സ്ബുക്ക് കുറിപ്പുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വിമർശിച്ച് ചിന്താ ജെറോം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വരികൾക്കിടയിലൂടെ വായിച്ചിട്ട് വല്ലാതങ്ങ് പ്രചരിപ്പിക്കുന്നു’; ഫേയ്സ്ബുക്ക് കുറിപ്പുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വിമർശിച്ച് ചിന്താ ജെറോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 08:29 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓസ്‌കർ പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം പങ്കുവെച്ച ഫേയ്സ്ബുക്ക് കുറിപ്പ് ട്രോളുകളിൽ ഇടം പിടിച്ചിരുന്നു. ഇം​ഗ്ലീഷിൽ കുറിച്ച പോസ്റ്റില തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമർശനം. അതിനു പിന്നാലെ അന്തരിച്ച പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിൽ എഴുതിയ പോസ്റ്റിലും വ്യാകരണ പിശകുകൾ വരുത്തിയതോടെ ചിന്തയുടെ പഴ പോസ്റ്റുകളടക്കം ട്രോളന്മാർ കുത്തിപ്പൊക്കി. ഇതോടെ പ്രതികരണവുമായി എത്തിയിരുക്കുകയാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷ. സമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി വേട്ടയാടാൻ ചിലർ ശ്രമിക്കുന്നവെന്ന് ചിന്താ ജെറോം ആരോപിച്ചു.

‘വരികൾക്കിടയിലൂടെ വായിച്ചിട്ട് അതിനെയങ്ങ് വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം, ആ ദുഖത്തിൽ വിശ്വാസികളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും നിൽക്കുന്ന ഒരു ഘട്ടത്തിലാണ് വിമർശനം. അതിനെപ്പോലും വരികൾക്കിടയിലൂടെ വായിക്കുകയാണ്’.

‘എന്നോട് വ്യക്തിപരമായി ദേഷ്യവും വ്യത്യസ്ത നിലപാടുകളും ഉള്ളവർ ഉണ്ടായിരിക്കാം. എന്നാൽ അതിനുവേണ്ടി ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച് ഉപയോഗിക്കുന്നു എന്നുള്ളത് വളരെ ദൗർഭാഗ്യകരമായിട്ടുള്ള കാര്യമാണ്. കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് പറയാനുള്ളത്. ആശയദാരിദ്രം മൂലമാണ് ഇത്തരം സൈബർ ആക്രമങ്ങൾ. വിമർശനങ്ങൾ തിരുത്താൻ വേണ്ടിയാകണം, ട്രോളുണ്ടാക്കാൻ വേണ്ടിയാകരുത്’- എന്ന് ചിന്താ ജെറോം പറഞ്ഞു.

Tags: Chintha Jerome
Share
Tweet
SendShare

More News from this section

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies