റംസാൻ മാസാരംഭത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

റംസാൻ മാസാരംഭത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Mar 24, 2023, 03:30 pm IST
A A

ന്യൂഡൽ​ഹി: റംസാൻ ആരംഭത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പുണ്യമാസത്തിൽ സമൂഹത്തിന് ഒത്തൊരുമയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് പാവപ്പെട്ടവരെ സേവിക്കേണ്ട മാസമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

“ഈ പുണ്യമാസം നമ്മുടെ സമൂഹത്തിന് ഒത്തൊരുമയും സമൃദ്ധിയും നൽകട്ടെ. കൂടാതെ അശക്തരെ സേവിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവസരമൊരുക്കട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Best wishes on the start of Ramzan. pic.twitter.com/SJk5qNAIRm

— Narendra Modi (@narendramodi) March 24, 2023

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് റംസാൻ ആരംഭിക്കുന്നത്. ഈ വർഷം ഈദുൽ ഫിത്തർ ഏപ്രിൽ 21, 22- നോ എത്തിച്ചേരുമെന്നാണ് കണക്കുക്കൂട്ടൽ.

ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാംമത വിശ്വാസികള്‍ ഇനിയുള്ള ഒരു മാസം കഴിയുന്നത്. സമൂഹ നോമ്പുതുറയും ദാനധര്‍മങ്ങളുമായി ഉദാരതയുടെ മാസം കൂടിയായാണ് റംസാനെ കാണുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra Modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഭോജ്പുരി ഗാനങ്ങളും നൃത്ത പ്രകടനങ്ങളും; യുട്യൂബ് ചാനലിലൂടെ ആൾക്കാരെ കബളിപ്പിച്ച് പണം തട്ടിയ സംഘം പിടിയിൽ

Next Post

വിമാനത്തിൽ സഹയാത്രികയോട് മോശമായ പെരുമാറ്റം; സ്വമേധയാ കേസെടുത്ത് പോലീസ്

More News from this section

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ayodhya

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

Load More

Latest News

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

·

കുട്ടനാട്ടിലെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ അടിയന്തിരമായി വിതരണം ചെയ്യണം ; ഏകദിന ഉപവാസ സമരവുമായി ബിജെപി

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies