നീണ്ട ഏഴുവർഷങ്ങൾ; പ്രിയ കൂട്ടുകാരന്റെ ഓർമ്മയിൽ സിദ്ധാർത്ഥ് ഭരതൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീണ്ട ഏഴുവർഷങ്ങൾ; പ്രിയ കൂട്ടുകാരന്റെ ഓർമ്മയിൽ സിദ്ധാർത്ഥ് ഭരതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവൻ. ക്യാൻസർ രോഗം ജിഷ്ണുവിനെ കവർന്നെടുത്തപ്പോൾ അത് മലയാള സിനിമയേയും കേരളക്കരയേയും ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തുകയായിരുന്നു. ആരാധകർക്ക് ഇനിയും സമ്മാനിക്കാൻ ഒരായിരം കഥാപാത്രങ്ങളെ ബാക്കി വെച്ചായിരുന്നു താരം യാത്ര പറഞ്ഞത്. 2016 മാർച്ച് ഇരുപത്തി അഞ്ചിനായിരുന്നു ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞത്.

വീണ്ടും ഒരു മാർച്ച് 25 ആകുമ്പോൾ ജിഷ്ണു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴ് വർഷം തികയുന്നു. ഈ അവസരത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകാണ്. നമ്മൾ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചത്. ഈ ദിനത്തിൽ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ ഓർമ്മിക്കുന്നത്. നീണ്ട ഏഴ് വർഷത്തെ വേർപാട്. എന്നാണ് സിദ്ധാർത്ഥ് ഫേസ്ബുക്കിൽ കുറിച്ചത്.

സിദ്ധാർത്ഥ് ഭരതന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ജിഷ്ണുവിന് അനുസ്മരണം അറിയിച്ച് കമന്റിട്ടത്. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് ഭരതനവും ജിഷ്ണുവും ഒരുമിച്ച് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സിദ്ധാർത്ഥ് ഭരതൻ സംവിധായകനായ ‘നിദ്ര’യ്‌ക്കുവേണ്ടിയും ഇരുവരും ഒരുമിച്ചിരുന്നു. കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ജിഷ്ണു അഭിനയ രംഗത്ത് എത്തിയത്. റബേക്കാ ഉതുപ്പ് കിഴക്കേമലയായിരുന്നു ജിഷ്ണു അവസാനം അഭിനയിച്ച ചിത്രം. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും ജിഷ്ണു അഭിനയിച്ചു.

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies