'കട്ടിംഗ് സൗത്തിൽ പങ്കെടുക്കില്ല, സംഘടനയെ പറ്റി അറിയില്ല' ഔദ്യോഗിക പ്രഖ്യാപനവുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കട്ടിംഗ് സൗത്തിൽ പങ്കെടുക്കില്ല, സംഘടനയെ പറ്റി അറിയില്ല’ ഔദ്യോഗിക പ്രഖ്യാപനവുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 11:01 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കട്ടിംഗ് സൗത്ത് എന്ന് പേരിൽ കൊച്ചിയിൽ നടക്കുന്ന ആദരിക്കൽ ച്ചടങ്ങിൽ താൻ പങ്കെടുക്കുന്നില്ലെന്ന് ഗോവ ഗവർണർ ശ്രീധൻ പിള്ള അറിയിച്ചു. മാർച്ച് 25ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യുമെന്ന് കാട്ടി നോട്ടീസ് അച്ചടിച്ചിരുന്നു. എന്നാൽ തനിക്ക് ഈ സംഘടനയെ പറ്റി അറിയില്ലെന്നും ആർക്കും അനുമതി നൽകിയിട്ടില്ലെന്നും രാജ്ഭവൻ ഇറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

കട്ടിംഗ് സൗത്ത് എന്ന സംഘടയുമായി ബന്ധമില്ലെന്നും മാർച്ച് 25ന് നടത്തുന്ന പരിപാടിക്ക് പങ്കെടുക്കാമെന്ന് ഗവർണറോ രാജ് ഭവനോ യാതൊരു സമ്മതവും നൽകിയിട്ടില്ല എന്നുമാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം.

ഇതിന് മുൻപ് യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് ഒഫ് സൗത്ത് ഇന്ത്യ എന്ന പേരിൽ വിഘടനവാദ ആശയം ഉയർന്നിരുന്നു. അതിന്റെ ആശയത്തോട് കട്ടിംഗ് സൗത്തിന് സാമ്യമുണ്ടെന്ന് വാദിച്ച് പ്രക്ഷോപം ഉയർന്നിരുന്നു. ഇതിനിടയിലാണ് ഗോവ ഗവർണറുടെ ഔദ്യോഗിക പ്രഖ്യാപനം. കട്ടിംഗ് സൗത്ത് എന്ന പരിപാടിയിൽ രാജ്യത്തെ വിഷലിപ്തമാക്കുന്ന ആശയങ്ങളാണ് പ്രതിപാദിക്കുന്നതെന്നും ഇതിന് പിന്നിൽ രാജ്യവിരുദ്ധ ലക്ഷ്യമാണെന്നും കാട്ടി വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Tags: ps sreedharan pillai
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies