മുൻപും ഇതുപോലെ പ്രസംഗിച്ച് രാഹുലിന് കോടതി കയറേണ്ടി വന്നിട്ടുണ്ട് , മാപ്പും പറഞ്ഞിട്ടുണ്ട് ; രാഹുൽ മാപ്പ് പറഞ്ഞതിന്റെ ന്യൂസ് ലിങ്ക് പങ്ക് വച്ച് സന്തോഷ് പണ്ഡിറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻപും ഇതുപോലെ പ്രസംഗിച്ച് രാഹുലിന് കോടതി കയറേണ്ടി വന്നിട്ടുണ്ട് , മാപ്പും പറഞ്ഞിട്ടുണ്ട് ; രാഹുൽ മാപ്പ് പറഞ്ഞതിന്റെ ന്യൂസ് ലിങ്ക് പങ്ക് വച്ച് സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുകയാണ് . അതേസമയം മുൻപും ഇതുപോലെ പ്രസംഗിച്ച് രാഹുലിന് കോടതി കയറേണ്ടി വന്നിട്ടുണ്ടെന്നും , മാപ്പും പറഞ്ഞിട്ടുണ്ടെന്നും നടൻ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . രാഹുൽ കോടതിയിൽ മാപ്പ് പറഞ്ഞ ന്യൂസ് ലിങ്കും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്ക് വച്ചിട്ടുണ്ട് .

‘ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ജിയെ അയോഗ്യനാക്കിയല്ലോ.. അദ്ദേഹത്തിന് ഉടനെ മേൽ കോടതിയിൽ അപ്പീൽ ചെയ്യാം.. വേണമെങ്കില് പരാമർശത്തിൽ മാപ്പ് പറയാം.. ‘മോദി’ എന്നത് OBC വിഭാഗത്തിൽ പെടുന്ന വടക്കേ ഇന്ത്യയിലെ ഒരു ജാതിയാണ്.. ആ സമുദായത്തെ പ്രസംഗ മധ്യെ അപമാനിച്ച് എന്ന കേസിലാണ് കോടതി രാഹുൽ ജിയെ ശിക്ഷിച്ചത് . (കള്ളന്മാരുടെ എല്ലാം പേര് മോദിയെന്നാകുന്നത് എങ്ങനെ……? ഇതായിരുന്നു രാഹുൽ ജിയുടെ ചോദ്യം.) ഇതിന് മുമ്പും ഇതുപോലെ പ്രസംഗ മധ്യേ പറഞ്ഞ കാര്യങ്ങളിൽ ഇദ്ദേഹത്തിന് കോടതി കയറേണ്ടി വന്നിട്ടുണ്ട്.. ഇടക്ക് മാപ്പും പറഞ്ഞിട്ടുണ്ട് ‘ – സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കീഴ്‌ക്കോടതി വിധിച്ച ശിക്ഷയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മേൽ കൊടതിയിൽ നിന്നും അനുകൂല വിധി കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ 6 വർഷ അയോഗ്യത വരും.. അങ്ങനെ എങ്കിൽ ഇനി വയനാട് ഉപതെരഞ്ഞെടുപ്പിൽ ആരു മത്സരിക്കും ? നിലവിൽ കോൺഗ്രസിൽ ഏറ്റവും മികച്ച നേതാവിനെ വേണം വയനാട് നിർത്തുവാനെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പ്രസംഗത്തിലും , പൊതു യോഗത്തിലുമൊക്കെ പല പാർട്ടിയുടെ പല നേതാക്കന്മാരും അണികളുടെ കൈയ്യടി കിട്ടുവാൻ പലതും പറയാറുണ്ട്. ചിലർ ഭീഷണി മുഴക്കാറുണ്ട്. പൊതുവിൽ എല്ലാ നേതാക്കന്മാരും സംസാരം അല്പം ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

Tags: santhosh pandit
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies