രണ്ട് ദൈവം വേണ്ട; ഒടുവിൽ ദൈവത്തെയും ബ്ലോക്ക് ചെയ്തു: ട്വിറ്ററിൽ ചൂടൻ ചർച്ചയുമായി മസ്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് ദൈവം വേണ്ട; ഒടുവിൽ ദൈവത്തെയും ബ്ലോക്ക് ചെയ്തു: ട്വിറ്ററിൽ ചൂടൻ ചർച്ചയുമായി മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 05:55 pm IST
Facebook
Twitter
WhatsAppTelegram

സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ വീണ്ടും ചർച്ചയായി എലോൺ മസ്ക്. ഇത്തവണ മസ്ക് ചർച്ചയായിരിക്കുന്നത് ദൈവത്തിന്റെ പേരിലാണ്. ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് തടഞ്ഞ് വെച്ചാണ് മസ്ക് ചർച്ചയായിരിക്കുന്നത്. ‌

സ്വാഭാവികമായും മസ്ക് ആരെ ബ്ലോക് ചെയ്താലും ചർച്ചയാകാറുണ്ട്. നിരവധി പേരെയാണ് സ്വന്തം ഹാൻഡിലിൽ നിന്ന് മസ്ക് ഇതിനോടകം ബ്ലോക്ക് ചെയ്തത്. ഇത്തവണ ബ്ലോക്ക് വന്നിരിക്കുന്നത് ദൈവത്തിന്റെ പാരഡി അക്കൗണ്ടിനാണ്. (പാരഡി അല്ല, യഥാർത്ഥത്തിൽ ദൈവം) – God (Not a Parody, Actually God) എന്ന അക്കൗണ്ടിലെ ഉള്ളടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഈ അക്കൗണ്ടിൽ നിന്നും മസ്കിനെ പരി​ഹസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചതാണ് പ്രകോപനത്തിന് കാരണം. ഇത്തരം പോസ്റ്റുകൾ മൂലമാണ് ജനങ്ങൾക്കിടയിൽ അക്കൗണ്ടിന് വളരെയധികം പ്രചാരം നേടാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം, ട്വിറ്റർ സിഇഒ മസ്ക് തന്നെ ബ്ലോക് ചെയ്ത കാര്യം ദൈവത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഡേവിഡ് ജാവർബോം എന്നയാളാണ് അറിയിച്ചത്.

“ ഇത് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്ക് സാധിക്കില്ല. ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ ഒരു മനുഷ്യൻ ചെയ്തതെന്തെന്ന് കാണിക്കുകയാണ് ഞാൻ ” മസ്‌ക് തന്നെ ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്‌ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തതിങ്ങനെയാണ്.

Tags: twitterElon Musk
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies