മമ്മൂക്കയെ പോലെ പ്രായം കുറച്ചോ?, പുത്തൻ ലുക്കിൽ ഞെട്ടിച്ച് സിദ്ധിഖ് ; ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് ഹോളിവുഡ് സൂപ്പർ സ്റ്റാറായി നടൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്കയെ പോലെ പ്രായം കുറച്ചോ?, പുത്തൻ ലുക്കിൽ ഞെട്ടിച്ച് സിദ്ധിഖ് ; ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് ഹോളിവുഡ് സൂപ്പർ സ്റ്റാറായി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 03:04 pm IST
Sidhique Actor Make Over

Sidhique Actor Make Over

Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ നായകനായും വില്ലൻനായും തിളങ്ങി പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച നടനാണ് സിദ്ദിഖ്. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്‌ക്കാൻ സഹായകമായത് ഇൻ ഹരിഹർ നഗർ എന്ന ചിത്രമായിരുന്നു. സിദ്ദിഖ്‌നൊപ്പം മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകന്മാരായി സിദ്ധിക്ക് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ കൂട്ടുകെട്ടിൽ തന്നെ എത്തിയ ഗോഡ്ഫാദറും തീയറ്ററിൽ വലിയ വിജയമായിരുന്നു. തൊണ്ണൂറുകളിൽ സിദ്ദിഖ് ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും എത്തിയിട്ടുണ്ട്. തുടർന്നുള്ള അഭിനയ ജീവിതത്തിലൂടെ ഇന്ന് മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളിൽ ഒരാളായി സിദ്ദിഖ് മാറി.

https://www.instagram.com/p/CoyvZT3pC4Y/?utm_source=ig_embed&ig_rid=37d69254-5558-4b88-9833-25dcdb832a9d 

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സിദ്ദിഖ്‌. അതിനാൽ തന്നെ നടന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിദ്ദിഖ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് മലയാളികളുടെ മനം കവരുന്നത്. ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിൽ ആണ് സിദ്ദിഖ് പ്രത്യക്ഷപെട്ടത്. ഹോളിവുഡ് സൂപ്പർ സ്റ്റാറിനെ പോലെ മനോഹരമായ വസ്ത്രം ധരിച്ച് എത്തിയ ചിത്രം ഏതാനും നിമിഷങ്ങൾക്കകം തന്നെ വെെറലായി.

ചിത്രം വെെറലായതോടെ മമ്മൂക്കയെ പോലെ പ്രായം കുറഞ്ഞു വരികയാണെന്നാണ് ആരാധകർ അഭിപ്രായപെടുന്നത്. എന്നാൽ ഇടക്ക് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം കുറച്ചുക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, അസുരവംശം എന്ന സിനിമയിലൂടെ താരം തിരിച്ചുവരുകയായിരുന്നു. നടൻ സുരേഷ്ഗോപിയോടൊപ്പം ലേലം, ക്രൈം ഫയൽ എന്നീ സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലൂടെ എത്തി അദ്ദേഹം വീണ്ടും മുഖ്യധാരാ സിനിമക്കുടെ ഭാഗമായി തിരിച്ചെത്തി.

Tags: Malayalam Cinemasiddique
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies