സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാനായില്ല; ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു; വേദനയോടെ ഓർത്തെടുത്ത് സ്മൃതി ഇറാനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാനായില്ല; ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു; വേദനയോടെ ഓർത്തെടുത്ത് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

സുശാന്ത് സിങ് രജ്പുതിന്റെ മരണം ഇപ്പോഴും വേദനയോടെയാണ് എല്ലാവരും ഒർക്കുന്നത്. മരണം സംഭവിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇന്നലെ ന‌‌ടന്നതുപോലെയാണ് എല്ലാ ആരാധകരുടെയും ഉള്ളിലുള്ളത്. സുശാൻിന്റെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മുൻ സിനിമാ താരവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. സുശാന്ത് ആത്മഹത്യ ചെയ്ത വാര്‍ത്ത അറിയുമ്പോള്‍ താനൊരു വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നെന്നും അത് തുടരാന്‍ സാധിക്കാതെ നിര്‍ത്തിവെച്ചുവെന്നുമാണ് സമൃതി പറഞ്ഞത്. ദി സ്ലോ കോണ്‍വെര്‍സേഷന്‍ എന്ന പരിപാടിയില്‍ അവതാകരന്‍ നീലേശ് മിശ്രയോട് വികാരഭരിതയായി സംസാരിക്കുകയായിരുന്നു മന്ത്രി.

‘ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവന്‍ മരിച്ച ദിവസം ഞാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നു. എനിക്ക് അത് തുടരാൻ കഴിഞ്ഞില്ല. നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ അവന്റെ സുഹൃത്തായ അമിത് സാധിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. സുശാന്ത് വിഡ്ഢിത്തം ഒന്നും ചെയ്തില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു അത്. വിളിക്കുന്ന സമയത്ത് അമിത്തും ഷോക്കിലായിരുന്നു. സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു അമിത്. ജീവിക്കാന്‍ താത്പര്യമില്ലെന്ന് സുശാന്ത്പറഞ്ഞിരുന്നതായി അമിത് എന്നോട് പറഞ്ഞു.’ സ്മൃതി പറഞ്ഞു.

അഭിമുഖത്തില്‍ നിറകണ്ണുകളോടെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിച്ചത്. സുശാന്തും സ്മൃതി ഇറാനിയും ടെലിവിഷൻ താരങ്ങൾ ആയിരിക്കെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Tags: SMRITHI IRANI
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies