സംസ്‌കൃത-ലിത്വാനിയൻ ബന്ധം; പ്രചരണത്തിനായി പുത്തൻ ആശയവുമായി ലിത്വാനിയൻ എംബസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്‌കൃത-ലിത്വാനിയൻ ബന്ധം; പ്രചരണത്തിനായി പുത്തൻ ആശയവുമായി ലിത്വാനിയൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 06:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംസ്‌കൃതവും ലിത്വാനിയൻ ഭാഷയും തമ്മിലുള്ള പ്രാചീനമായ ബന്ധത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രചരണം നടത്താൻ പദ്ധതിയുമായി ലിത്വാനിയൻ എംബസി. ഇതിന്റെ ഭാഗമായി തെരുവോര ചുമർച്ചിത്ര പദ്ധതിക്ക് ഡൽഹിയിൽ തുടക്കം കുറിച്ചു. സംസ്‌കൃത വാക്കുകളും അവയോട് സാമ്യമുള്ള ലിത്വാനിയൻ വാക്കുകളും പൊതുയിടങ്ങളിലെ ചുമരുകളിൽ വരച്ചുചേർത്താണ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.

ഡൽഹിയിലെ മന്ദിർമാഗിലെ ഹാർട്ട്‌കോർട്ട് ബട്ട്‌ലർ സ്‌കൂളിലെ ചുമരുകളിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലിത്വാനിയൻ ഭാഷയും സംസ്‌ക്യതവും തമ്മിലുളള സമാനതകൾ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ചൂണ്ടിക്കാട്ടുന്നതായി ലിത്വാനിയ അംബാസിഡർ ഡയാനമിക്കിവിസിയ പറഞ്ഞു. ഇന്ന് നിലനിൽക്കുന്നതിൽവെച്ച് സംസ്‌കൃതവുമായി ഏറ്റവും സാമ്യമുള്ള ഭാഷയാണ് ലിത്വാനിയൻ എന്നും ഇരു ഭാഷകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും ഡയാന പറഞ്ഞു. ഇത് ഇന്ത്യയും ലിത്വാനിയും തമ്മിലുളള സൗഹ്യദത്തിന്റെ അടയാളമാണെന്നും അവർ പറഞ്ഞു.

ലിത്വാനിയൻ കലാകാരനായ ലിനസ് കാസിയുലിയോണിസ് ആണ് ചുമർചിത്രം വരച്ചത്. ചുമർ ചിത്രത്തിൽ അഗ്നി, ദേവ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള ഭാഷപരവും സാംസ്‌കാരികപരവുമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

ലിത്വാനിയൻ എംബസി വിലീനിയസ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സംസ്‌കൃതവുമായി സാമ്യമുള്ള 108 ലിത്വാനിയൻ വാക്കുകൾ ഉൾപ്പെട്ട നിഘണ്ടു തയ്യാറാക്കിയിട്ടു. ലിത്വാനിയനും, സംസംസ്‌ക്യത ഭാഷയും കൂടിച്ചേർന്ന് 108 പദങ്ങളുള്ള ഒരു നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്.

ഏപ്രിലിൽ ലിത്വാനിയയിൽ ഇന്ത്യൻ എംബസി പ്രവർത്തനം ആരംഭിക്കും. ലിത്വാനിയയിൽ എംബസി ആരംഭിക്കാൻ കാബിനറ്റ് അടുത്തിടെ തീരുമാനമെടുത്തിരുന്നു.

 

Tags: art
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies