ഖാലിസ്ഥാനികൾ കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തു; ഉടൻ നടപടി അവശ്യപ്പെട്ട് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാനികൾ കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തു; ഉടൻ നടപടി അവശ്യപ്പെട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 08:27 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. സൈമൺ ഫ്രേസർ കാമ്പസിലെ പീസ്‌ സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയാണ് തകർത്തത്. അക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇതിനു പിന്നിലെ അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു.

ഗാന്ധി പ്രതിമകൾക്കെതിരെ യൂറോപ്പിൻ രാജ്യങ്ങളിൽ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. കാനഡയിലെ ഹാമിൽടണിലെ സിറ്റി ഹാളിനു സമീപമുളള പ്രതിമ തകർത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരെ ഖാലിസ്ഥാൻ തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇക്കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്‌ക്ക് നേരെ നടന്ന അക്രമണത്തിന് പിന്നിലും ഖാലിസ്ഥാൻ തീവ്രവാദികളാണെന്നാണ് കരുതുന്നത്.

ഗാന്ധിപ്രതിമയ്‌ക്ക് പുറമെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെയും അക്രമണം നടത്തുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലും മിസിഗയിലെ രാമക്ഷേത്രത്തിലും ഖാലിസ്ഥാൻ തീവ്രവാദികൾ അക്രമണം അഴിച്ചുവിട്ടിരുന്നു. ക്ഷേത്രത്തിന്റെ ഭിത്തികൾ വികൃതമാക്കിയിരുന്നു. ഇത്തരം ആക്രമണങ്ങളിൽ കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ടൊറൻോയിലെ ഇന്ത്യൻ കോൺസുലേറ്റും ട്വീറ്റ് ചെയ്യ്തിരുന്നു. കാനഡയിലെ ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തുകയും ഇന്ത്യൻ കോൺസുലേറ്റിനെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു.

Tags: canadaGandhi Statue
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies