ജൽജീവൻ മിഷൻ പദ്ധതിയിൽ അഴിമതി നടത്തുന്നു; 120 കോടി രൂപയുടെ അഴിമതി നടന്നു : കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജൽജീവൻ മിഷൻ പദ്ധതിയിൽ അഴിമതി നടത്തുന്നു; 120 കോടി രൂപയുടെ അഴിമതി നടന്നു : കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 03:21 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതിയിൽ വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടന്നിരുക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും നടന്നുവരുന്ന പദ്ധതിയിലാണ് അഴിമതിയെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. 120 കോടി രൂപയുടെ അഴിമതി നടന്നെന്നും അദ്ദേഹം പറഞ്ഞു. ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളാണ് അഴിമതിയ്‌ക്ക് പിന്നിലെന്നും ആദ്ദേഹം അരോപിച്ചു. കഴിഞ്ഞ വർഷം 900 കോടി രൂപയാണ് കേന്ദ്രം ജൽ ജീവന് വേണ്ടി അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിക്കുന്നില്ലെന്ന് മത്രമല്ല വലിയ അഴിമതി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൽജീവൻ മിഷനിൽ മറ്റ് സംസ്ഥാനങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴാണ് കേരളത്തിൽ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേർന്ന് അഴിമതി നടത്തുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്തുള്ള കരാറുകാരന് വേണ്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നും മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ നൽകിയ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാറെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. നിലവിൽ കരാർ ലഭിച്ചിട്ടുള്ള മിഡ്‌ലാൻഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയിൽ തിരിമറി നടത്തിയതിന് തുടർന്ന് പിടികൂടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിൽ തയ്യാറാക്കിയ പ്ലാന്റ് ഫ്‌ലാറ്റ് ബോട്ടം അപ്‌വേഡ്ഫ്‌ളോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്‌നോളജി ഉപയോഗിച്ചാണെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നത് എന്നാൽ ഇത്തരമൊരു ടെക്‌നോളജിയിൽ വർക്ക് നടന്നിട്ടില്ലെന്നാണ് കോഴിക്കോട് ചീഫ് എഞ്ചിനീയർ പറയുന്നത്. ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കി 559 കോടിയുടെ പദ്ധതി 10% കൂടി തുക ഉയർത്തി 614 കോടിയ്‌ക്കാണ് പുതിയ ടെൻഡർ ക്വോട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എത്ര തുക നൽകുന്നുവെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതി തന്റെ പേരിലാക്കി സ്വന്തം പടം ഫ്‌ളക്‌സടിച്ച് വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസെന്ന് അദ്ദേഹം പരിഹസിച്ചു. ദേശീയപാതയ്‌ക്ക് ഭൂമിയേറ്റെടുക്കാൻ 25 ശതമാനം വഹിക്കുമെന്നൈാണ് സംസ്ഥാനം ആദ്യം പറഞ്ഞു എന്നാൽ പിന്നീട് സംസ്ഥാനം പിൻമാറി. ഒരു വാക്ക് പറയുകയും പിന്നീട് അതിൽ നിന്നും പിൻമാറുകയും ചെയ്യുന്നത് മാന്യതയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്‌ട്രീയ പ്രസ്താവനയാണ്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.സുധാകരന് ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ലെന്നും. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ, ജനറൽസെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: jal jeevan missionK Surendran
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies