രാഹുൽ ഗാന്ധിയുടെ അയോഗ്യത: അസം നിയമസഭയിൽ ബഹളം, 3 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുൽ ഗാന്ധിയുടെ അയോഗ്യത: അസം നിയമസഭയിൽ ബഹളം, 3 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 06:54 pm IST
Rahul

Rahul

Facebook
Twitter
WhatsAppTelegram

 

ദിസ്പൂർ: അസം നിയമസഭയിൽ ബഹളത്തെ തുടർന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാരെയും രു സിപിഐഎം സ്വതന്ത്രനെയും സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ അടിയന്തര പ്രമേയം അവതരിക്കുന്നതിനിടെയാണ് നിയമസഭയിൽ ബഹളമുണ്ടായത്. ബഹളത്തെ തുടർന്ന് സ്പീക്കർ ബിശ്വജിത് ദൈമരി രണ്ടുതവണ സഭ നിർത്തിവെച്ചു. ചോദ്യോത്തര വേളയ്‌ക്ക് ശേഷം പ്രമേയത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയെ സ്പീക്കർ അനുവദിക്കുകയും ചെയ്തു.

രാഹുലിന്റെ അയോ​ഗ്യതയിൽ രാഷ്‌ട്രപതിക്ക് ഒരു പ്രമേയം അയക്കണമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയത് ഭരണഘടനാ ലംഘനമാണെന്നാണ് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. ഒരു ജുഡീഷ്യൽ വിഷയത്തിൽ അഭിപ്രായം പറയുന്നത് അസാധാരണമായ സംഭവമാണെന്നും ഇന്നലെ രാത്രി കോൺഗ്രസ് അം​ഗങ്ങൾ സഭയിൽ
ബഹളമുണ്ടാക്കാൻ തീരുമാനിച്ചത് തനിക്കറിയാമെന്ന്‌ ‌പ്രമേയത്തിന് മറുപടിയായ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്ര അംഗം അഖിൽ ഗൊഗോയിയും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങുകയും‌ അവരോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ദൈമേരി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതേതുടർന്ന് അദ്ദേഹം ഗൊഗോയിയെയും കോൺഗ്രസ് എംഎൽഎമാരായ കമലാഖ്യ ദേ പുർകയസ്ത, ജാക്കിർ ഹുസൈൻ സിക്ദാർ എന്നിവരെയും ഒരു ദിവസം മുഴുവൻ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Tags: Assamrahulgandhi
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies