ഞാൻ ഇപ്പോഴും ബോസ് തന്നെയാണ്, ഞാനും വരുന്നുണ്ട് കളിക്കാൻ; ഋഷഭ് പന്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ ഇപ്പോഴും ബോസ് തന്നെയാണ്, ഞാനും വരുന്നുണ്ട് കളിക്കാൻ; ഋഷഭ് പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആരാധകർക്ക് ആവേശമായി ഋഷഭ് പന്തിന്റെ പുതിയ വീഡിയോ എത്തി. ഐപിഎല്ലിന്റെ പതിനാറാം സീസണിന്റെ ആവേശ പൂരത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ആവശേഷിക്കേയാണ് താരത്തിന്റെ പുതിയ വീഡിയോ. അപകട ശേഷം വിശ്രമത്തിൽ തുടരുന്ന താരം നേരത്തേ തന്നെ ഈ സീസൺ കളിക്കുന്നില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആരാധകർക്ക് ആവേശമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന താരത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഞാനും കളിക്കാൻ വരുന്നു എന്നതാണ് വീഡിയോയുടെ ഉള്ളടക്കത്തിൽ പറയുന്നത്. ക്രിക്കറ്റും ഭക്ഷണവും ഒഴിവാക്കി തനിക്ക് ജീവിക്കാൻ സാധിക്കില്ല. എന്നാൽ കൃത്യമായി ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതിനാൽ ആരോഗ്യകരമായ ഭക്ഷണം വീട്ടിൽ തന്നെയുണ്ട്. ക്രിക്കറ്റ് സീസൺ ആരംഭിക്കാൻ പോകുന്നു. എല്ലാവരും കളിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഞാൻമാത്രമില്ല. ഞാൻ ഇപ്പോഴും ബോസാണ്. ഞാനും കളിക്കാൻ വരുന്നു. എന്നാണ് സോമാറ്റോയുടെ പുതിയ പരസ്യത്തിലെ ഋഷഭ് പന്തിന്റെ വാക്കുകൾ.

ശനിയാഴ്ച ലഖ്നൗ സൂപ്പർ ജയന്റ്‌സിന് എതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ ഐപിഎൽ മത്സരം. മത്സരം ഒറ്റയ്‌ക്ക് മാറ്റിമറിക്കാൻ കഴിയുള്ള വിക്കറ്റ് കീപ്പറും ബാറ്ററുമായ റിഷഭ് പന്തിന്റെ അഭാവം നികത്തുക എന്നത് ഡൽഹിയ്‌ക്ക് പ്രയാസമാകും.

2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. റിഷഭ് സഞ്ചരിച്ച കാർ ഇടിച്ച ശേഷം തീപ്പിടിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ ഫിസിയോതെറാപ്പി അടക്കമുള്ള തുടർ ചികിൽസകൾക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോൾ. എന്നാൽ ഇടക്കിക്കിടെ ആരാധകർക്കായി താരം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കിടാറുണ്ട്.

Tags: IPLZOMATORishabh Pant
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies