റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 06:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്. ഇത് നയതന്ത്രത്തിന്റെ കാലഘട്ടമാണ്, യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അമിതാഭ് കാന്ത് പ്രസ്താവന നടത്തിയത്. കുമരകത്ത് നടക്കുന്ന ഷെർപ്പമാരുടെ ജി20 ഉച്ചകോടിയുടെ രണ്ടാമത്തെ സമ്മേളനത്തിനു മുന്നോടിയായി റഷ്യയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനുശേഷം ലോകം ഇന്ന് ഒരുപാട് വെല്ലുവിളികൾ നേരിടുന്നു. 200 കോടി ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. 10 കോടി ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക മാന്ദ്യം അനുഭവിക്കേണ്ടി വന്നു. കാലവസ്ഥവ്യതിയാനങ്ങളിൽ മാറ്റം സംഭവിച്ചു. ലോകത്തിൽ 75 രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായി. ഇത്തരം വെല്ലുവിളികളിൽ പരിഹാരം കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു വേണ്ടി ഏത് രാജ്യങ്ങളുമായും പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ യുക്രൈയ്ൻ യുദ്ധത്തിനു മറ്റ് പ്രശ്‌നങ്ങളെ പിടിച്ച് നിർത്താൻ കഴിയില്ലായെന്നും എല്ലാ രാജ്യങ്ങളുമായി സൗഹ്യദമാണ് ഇന്ത്യയ്‌ക്കുളളത് ജി 20 രാജ്യങ്ങളുമായും സൗഹ്യദം നിലനിർത്തുന്നു. ഇന്ത്യയുടെ പ്രശ്‌നങ്ങൾ ഇന്ത്യ പരസ്യമായി പറയുന്നു. മറ്റ് രാജ്യങ്ങൾ അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നു. എല്ലാ രാജ്യങ്ങളുമായി ചർട്ട ചെയ്ത്  പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.

 

Tags: UKRAINRushya
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies