കാലിക്കറ്റ് സർവകലാശാലയിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ; പ്രതികളെ സംരക്ഷിച്ച് ഉന്നതർ; ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന് വിദ്യാർത്ഥികൾ; ആശങ്കയായി ഗുണ്ടാ വിളയാട്ടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിക്കറ്റ് സർവകലാശാലയിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ; പ്രതികളെ സംരക്ഷിച്ച് ഉന്നതർ; ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന് വിദ്യാർത്ഥികൾ; ആശങ്കയായി ഗുണ്ടാ വിളയാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 09:55 pm IST
FacebookTwitterWhatsAppTelegram

കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കുമെതിരെ എസ്എഫ്‌ഐ ആക്രമണം തുടർക്കഥയാകുന്നു. ആക്രമണത്തിന് ഇരയായി ഗുരുതര പരിക്കേറ്റ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും രൂക്ഷമാണ്. ആക്രമണം തടഞ്ഞ വിദ്യാർത്ഥികളെ വിവിധ കേസുകളിൽപ്പെടുത്തി റിമാൻഡ് ചെയ്തതായും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.

വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ അംഗമായ വിദ്യാർത്ഥിയും സംഘവും ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ നിത്യസംഭവമായത്. നിരവധി പേർക്കാണ് മർദ്ദനമേറ്റത്. എസ്എഫ്‌ഐ വിദ്യാർത്ഥികൾ കൊലവിളി നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

ഏത് സമയത്തും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജീവൻ പോലും നഷ്ടപ്പെടാമെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. വഴികളൊല്ലാം തടസപ്പെടുത്തി ആക്രമിക്കുകയും ഭീഷണിയിലൂടെ കാര്യങ്ങൾ ചെയ്യിക്കുകയുമാണ്. സ്‌പോർട്‌സ് ഹോസ്റ്റലിലേക്ക് ബോംബ് എറിഞ്ഞ് ഭീതി വിതയ്‌ക്കുകയാണെന്നു കായികതാരങ്ങളായ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.എന്നാൽ സ്‌പോർട്‌സ് വിഭാഗം വിദ്യാർത്ഥികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി എസ്എഫ്‌ഐ പ്രവർത്തകരുമായി ഏറ്റുമുട്ടുന്ന തരത്തിലാണ് സംഭവങ്ങൾ ചിത്രീകരിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ച നാല് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തിരൂര് സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: SFIcalicut university
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies