ടൂലിപ് ഗാർഡൻ സ്വന്തം റെക്കോർഡ് ഭേദിക്കുമോ..? പത്ത് ദിനം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളെ വരവേറ്റ് ശ്രീനഗർ; അത്ഭുതമായി ഈ പൂക്കൾ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂലിപ് ഗാർഡൻ സ്വന്തം റെക്കോർഡ് ഭേദിക്കുമോ..? പത്ത് ദിനം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളെ വരവേറ്റ് ശ്രീനഗർ; അത്ഭുതമായി ഈ പൂക്കൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

കേവലം പത്ത് ദിനങ്ങൾ കൊണ്ട് ശ്രീനഗർ വരവേറ്റത് ഒരു ലക്ഷത്തിലധികം ആളുകളെയാണ്. ഇത്രയും ജനം ശ്രീനഗറിലേക്ക് എത്താൻ കാരണമായത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ കാരണമാണ്. ദാൽ തടാകത്തിനും സബർവാൻ പർവ്വതനിരയ്‌ക്കും ഇടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷത്തോലം പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഉദ്യാനത്തിന്റെ മനം കവരുന്ന ചിത്രങ്ങൾ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മാർച്ചിലാണ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. 2021 മാർച്ചിലാണ് ആദ്യമായി ശ്രീനഗറിൽ ടുലിപ് ഗാർഡൻ യാഥാർത്ഥ്യമായത്. കൊറോണ നിയന്ത്രണങ്ങൾക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദർശ പ്രവാഹമായിരുന്നു. കഴിഞ്ഞ വർഷം 3.60 ലക്ഷം പേരാണ് ഉദ്യാനത്തിലെത്തിയത്. സന്ദർശകർക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള റെക്കോർഡായിരുന്നു ഇത്.

#JammuAndKashmir | Asia’s largest #Tulip garden here is in full bloom and is attracting tourists in hordes with nearly 1.35 lakh visitors stopping by to witness its breathtaking beauty since it opened 10 days ago.#tulipgarden pic.twitter.com/VENIwsnt04

— newspointJ&K (@NewspointjK) April 1, 2023

16 ലക്ഷം ടുലിപ് പൂക്കൾക്ക് പുറമെ പൂന്തോട്ടത്തിൽ ഹയാസിന്ത്, ഡാഫോഡിൽസ്, മസ്‌കരി, സൈക്ലമെൻസ് തുടങ്ങിയ സ്പ്രിംഗ് പൂക്കളും സന്ദർശകരെ ആകർഷിക്കാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ആകെ 68 വ്യത്യസ്ത തരത്തിലുള്ള പൂക്കളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിലെത്തുന്ന വിനോദസഞ്ചാരികൾ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് പൂക്കൾ കണ്ട് മടങ്ങുന്നത്.

Tags: srinagartulip garden
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies