തിരുവനന്തപുരം: ആദിശങ്കരന് ശേഷം ഇന്ത്യയൊട്ടാകെ നടന്നത് രാഹുലാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്. ആദിശങ്കരന് ശേഷം രാഹുലിനെപ്പോലെ ആരെങ്കിലും ഇതുപോലെ നടന്നിട്ടുണ്ടോ മറ്റുള്ളവര്‍ എല്ലാം യാത്ര ചെയ്തത് വാഹനത്തിലാണ്. ആദിശങ്കരനെപ്പോലെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്നിട്ടുള്ളത് രാഹുല്‍ മാത്രമാണ്. – പി.ജെ. കുര്യന് പറഞ്ഞു.
കശ്മീര്‍ വരെ ഇതുപോലെ ആയിരക്കണക്കിന് പതിനായിരക്കണക്കിന് പേരാണ് രാഹുലിനെ കാത്ത് നിന്നത് . ഈ സ്വീകരണം രാഹുൽ പോലും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും കുര്യൻ പറഞ്ഞു .
Comments