എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 07:39 pm IST
FacebookTwitterWhatsAppTelegram

അഭിനേതാക്കൾക്ക് മലയാള സിനിമ ഒരു പാഠപുസ്കമാണെന്ന് നടി സാമന്ത. തന്റെ അമ്മ ആലപ്പുഴക്കാരിയായിട്ടും തന്നെ മലയാളം പഠിപ്പിച്ചിട്ടില്ല. മലയാളം സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. തന്റെ ഇഷ്ടപ്പെട്ട അഭിനേക്കാൾക്കൊപ്പം ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളത്തിൽ അഭിനയിക്കുമെന്നും മലയാളം പഠിച്ച് ഡബ്ബ് ചെയ്യുമെന്നും സാമന്ത പറഞ്ഞു. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയതായിരുന്നു താരം.

‘ഞാൻ അമ്മയോട് എപ്പോഴും ചോദിക്കും എന്തുകൊണ്ട് എന്നെ മലയാളം പഠിപ്പിച്ചില്ല എന്ന്. എന്റെ അമ്മ ആലപ്പുഴക്കാരിയാണ്. ഞാൻ അമ്മയോട് ആവശ്യപ്പെടുന്ന ഓരേയൊരു കാര്യം മലയാളം പഠിപ്പിക്കണം എന്നാണ്. എനിക്ക് ഒരു അവസരം ലഭിച്ചാൽ ഉറപ്പായും ഞാൻ മലയാളത്തിൽ അഭിനയിക്കും. എനിക്ക് പ്രിയപ്പെട്ട അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഞാൻ സത്യം ചെയ്യുന്നു, ഉറപ്പായും ഞാൻ മലയാളം പഠിച്ചെടുക്കും’.

‘മലയാള നടീ-നടന്മാർ എന്നും ഒരു പ്രചോദനമാണ്. എന്റെ അഭിനയം എനിക്ക് ബോറായി തോന്നുന്ന സമയത്ത് ഞാൻ മലയാള സിനിമകൾ കാണും. കാരണം, അഭിനയം പഠിക്കാൻ മലയാള സിനിമ ഒരു പാഠപുസ്കമാണ്. സൂപ്പർ ഡീലക്‌സിൽ ഫഹദിനൊപ്പം അഭിനയിച്ചു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ നിന്നുള്ളവരാണെങ്കിൽ അവർ ജനിച്ചപ്പോൾ മുതൽ അഭിനയിക്കുന്നവരാണെന്ന് തോന്നും. മിക്ക മലയാള സിനിമകളും ഞാൻ കാണാറുണ്ട്. ശാകുന്തളം എന്ന സിനിമയിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട്’ എന്നും സാമന്ത പറഞ്ഞു.

Tags: samantha ruth prabhu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies