ഞാൻ ക്യാരക്ടർ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചത് ഭാര്യയായിരുന്നു; എന്നാൽ, അതു കാണാൻ അവളിപ്പോൾ ഇല്ല; എപ്പോഴും എന്റെ മനസ്സിലേയ്ക്ക് രമ കടന്നു വരും: ​ജ​ഗദീഷ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ക്യാരക്ടർ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചത് ഭാര്യയായിരുന്നു; എന്നാൽ, അതു കാണാൻ അവളിപ്പോൾ ഇല്ല; എപ്പോഴും എന്റെ മനസ്സിലേയ്‌ക്ക് രമ കടന്നു വരും: ​ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കോമഡി റോളുകളിലൂടെ മലയാളികളെ ചിരിപ്പിച്ച താരം ഇന്ന് കൂടുതലും ചെയ്യുന്നത് മികച്ച ക്യാരക്ടർ വേഷങ്ങളാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീല മുതൽ അടുത്തിടെ പുറത്തിറങ്ങിയ റോഷാക്ക്, കാപ്പ തുടങ്ങിയ ചിത്രങ്ങളിലടക്കം ജഗദീഷ് ചെയ്തത് ശ്രദ്ധേയമായ ക്യാരക്ടർ വേഷങ്ങളാണ്. അടുത്തിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രമ മരണപ്പെട്ടത്. താൻ ക്യാരക്ടർ വേഷങ്ങൾ ചെയ്യണമെന്നത് തന്റെ ഭാര്യയുടെ ഏറ്റവും വലിയ അഗ്രഹമായിരുന്നു എന്ന് തുറന്നു പറയുകയാണ് നടൻ ജഗദീഷ്. തന്റെ കഴിവിൽ തന്നെക്കാൾ വിശ്വസിച്ചിരുന്നത് ഭാര്യ ആയിരുന്നുവെന്നും നടൻ പറഞ്ഞു.

‘ഞാൻ ക്യാരക്ടർ വേഷം കൂടുതൽ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ കൂടുതൽ വന്നപ്പോൾ കാണാൻ അവളില്ല. രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും എല്ലാം രമ എന്റെ മനസിലേക്ക് കടന്ന് വരും. എന്റെ കഴിവിൽ എന്നെക്കാൾ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടർ വേഷങ്ങൾ ഉറപ്പായും തേടി വരും എന്ന് അവൾക്ക് ഉറപ്പായിരുന്നു. സിനിമയുടെ പ്രശസ്തിയോ സിനിമാ നടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല’.

‘മക്കളുടെ കല്യാണത്തിന് അതിഥികൾ വരുമ്പോൾ ഞാൻ രാഷ്‌ട്രീയക്കാരെയും സിനിമാക്കാരെയും സ്വീകരിക്കാൻ നിൽക്കും. അപ്പോൾ, രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാനാണ് മുന്നിൽ നിന്നത്. തനിക്ക് പിടിപെട്ട രോഗാവസ്ഥയെ കുറിച്ച് ഡോക്ടറെന്ന നിലയിൽ രമയ്‌ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ മാത്രമേ രമയുടെ കണ്ണ് നിറഞ്ഞ് ഞാൻ കണ്ടിട്ടുള്ളു’- എന്ന് ജ​ഗദീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies