മസ്ജിദുകൾ സ്വവർഗ്ഗാനുരാഗികളുടെ കേന്ദ്രം : കുട്ടികൾ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല മദ്രസകളിലും, മസ്ജിദുകളിലും ഏൽപ്പിക്കരുതെന്ന് പാക് മൗലാന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മസ്ജിദുകൾ സ്വവർഗ്ഗാനുരാഗികളുടെ കേന്ദ്രം : കുട്ടികൾ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല മദ്രസകളിലും, മസ്ജിദുകളിലും ഏൽപ്പിക്കരുതെന്ന് പാക് മൗലാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : മസ്ജിദുകൾ സ്വവർഗ്ഗാനുരാഗികളുടെ കേന്ദ്രമാണെന്ന് പാകിസ്താൻ മൗലാന . സ്വവർഗ്ഗാനുരാഗികളെ ഉൽപ്പാദിപ്പിക്കുന്ന ഒരു വ്യവസായം ഞങ്ങൾ സ്ഥാപിച്ചു എന്ന് പറയുന്ന മൗലാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . എല്ലാ ഗ്രാമങ്ങളിലും എല്ലാ നഗരങ്ങളിലും എല്ലാ തെരുവുകളിലും 200 യാർഡിനുള്ളിൽ ഒരു പള്ളി ഉണ്ടെന്നും ഇതെല്ലാം അവിടെ നടക്കുന്നുണ്ടെന്നും മൗലാന പറയുന്നു .

നാട്ടിലെത്തുന്നവൻ അവിടെയുള്ള മദ്രസയിലും, നഗരത്തിൽ എത്തുന്നവൻ അവിടെയുള്ള മദ്രസയിലും ഇതൊക്കെ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്ലാവർക്കും അറിയാം . എന്നാൽ തമാശകൾ പറഞ്ഞ് അവസാനിപ്പിക്കാവുന്നത്ര ലളിതമല്ല ഈ വിഷയം. ഈ സമ്പ്രദായം നിർത്തലാക്കണം .കാരണം മതം ഇതിലൂടെ കടന്നുപോകുന്നില്ല. ഇതോടൊപ്പം കുട്ടികളെ പള്ളികളിലും മദ്രസകളിലും പഠിക്കാൻ അയയ്‌ക്കരുതെന്നും അദ്ദേഹം രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

മെട്രിക്കുലേഷൻ (പത്താം ക്ലാസ്) കഴിഞ്ഞാൽ മാത്രമേ മാതാപിതാക്കൾ കുട്ടികളെ പുറത്ത് വിടാവൂ. അതിനുമുമ്പ് കുട്ടികളെ വീട്ടിൽ വച്ച് മതം പഠിപ്പിക്കണമെന്നും മൗലാന പറഞ്ഞു. കുട്ടി പഠിച്ചില്ലെങ്കിൽ കുഴപ്പമില്ലെന്നും മദ്രസകളിൽ ഏൽപ്പിക്കരുതെന്നും മൗലാന പറയുന്നു .

ലൈംഗികചൂഷണം ആരോപിക്കപ്പെട്ട് നിരവധി മദ്രസകളിലെ അദ്ധ്യാപകരും പുരോഹിതന്മാരും അടുത്തിടെ അറസ്റ്റിലായിരുന്നു . കഴിഞ്ഞ വർഷം പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഒരു പുരോഹിതൻ അറസ്റ്റിലായിരുന്നു. എന്നാൽ ഇത്തരത്തിൽ കാര്യങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്ന വീഡിയോ ഇതാദ്യമായാണ് പുറത്ത് വരുന്നത് .

Tags: Pakistanmadrasamoulana
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies