ഓസ്‌കാർ ജേതാവ് രൂയിച്ചി സാകാമോത്തോ അന്തരിച്ചു; വിടവാങ്ങിയത് ഇലക്ട്രോണിക് സംഗീതത്തിന്റെ മാർഗദർശി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌കാർ ജേതാവ് രൂയിച്ചി സാകാമോത്തോ അന്തരിച്ചു; വിടവാങ്ങിയത് ഇലക്ട്രോണിക് സംഗീതത്തിന്റെ മാർഗദർശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 08:46 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഓസ്‌കർ ജേതാവായ ജാപ്പനീസ് സംഗീത സംവിധായകൻ രൂയിച്ചി സാകാമോത്തോ അന്തരിച്ചു. 71 വയസായിരുന്നു. ഗ്രാമി, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. ‘യെല്ലോ മാജിക് ഓർക്കസ്ട്ര’ എന്ന സംഗീത ബൻഡിന്റെ സഹസ്ഥാപകൻ കൂടിയാണ് സാകാമോത്തോ.

‘ദ് ലാസ്റ്റ് എംപററിലെ’ സംഗീതമാണ് ഓസ്‌കർ പുരസ്‌കാരം നേടിക്കൊടുത്തത്. രോഗബാധിതനായതിനെ തുടർന്ന് ആരാധരകർക്ക് വേണ്ടി ഓൺലൈൻ വിടവാങ്ങാൽ കച്ചേരി നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. സാകാമോത്തോ മാർച്ച് 28-ന് മരിച്ചെങ്കിലും മരണം ഔദ്യോഗികമായി പുറത്തുവിട്ടത് ഇന്നലെയാണ്.

https://www.instagram.com/reel/CqiLVIbBI7P/?utm_source=ig_embed&ig_rid=bf72e76d-be48-4570-821e-bcbe7dc31bdf

1952-ലാണ് സാകാമോത്തോയുടെ ജനനം. മ്യൂസിക് അറേഞ്ചറായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978-ൽ ‘ തൗസൻഡ്‌സ് നൈവ്‌സ്’ എന്ന ആൽബത്തിലൂടെ ഇലക്ട്രോണിക് ഫ്യൂഷൻ സംഗീതരംഗത്തിന് അദ്ദേഹം തുടക്കമിട്ടു. രണ്ട് വർഷത്തിന് ശേഷം ‘ബി 2 യൂണിറ്റ്’ എന്ന ആൽബമിറക്കി. 1992 ബാർസിലോണ ഓളിംപിക്‌സ് ഉദ്ഘാടനവേദിയിലെ സംഗീതം ചിട്ടപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies