ഇതൊന്ന് ശ്രദ്ധിക്കൂ; ചിത്രം പറയും നിങ്ങളുടെ സ്വഭാവം!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതൊന്ന് ശ്രദ്ധിക്കൂ; ചിത്രം പറയും നിങ്ങളുടെ സ്വഭാവം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ചില ചിത്രങ്ങൾ നമ്മുടൈ കണ്ണിൽ ഉടക്കാറുണ്ടല്ലേ, ചിലപ്പോൾ ചിത്രത്തിന്റെ ഭംഗിയായിരിക്കും,അല്ലെങ്കിൽ അതിലെ നിറങ്ങളാകും, ചിലപ്പോൾ മറ്റെന്തെങ്കിലുമാകും. അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ തോന്നിക്കുന്ന ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ചിത്രം പറയും നിങ്ങൾ ഒരു അൻർമുഖനാണോ ബഹിർമുഖനാണോ അതോ രണ്ടും ചേർന്ന് വ്യക്തിയാണോ എന്നത്. വിശ്വസിക്കാൻ കഴിയുന്നില്ലേ? ചിത്രം ഒന്ന് ശ്രദ്ധിക്കൂ…

നിങ്ങൾ ചിത്രത്തിൽ ചന്ദ്രനെയാണ് കണ്ടതെങ്കിൽ:

ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ടിക്ക് ടോക്കിലാണ്. മരിയ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. മരിയ പറയുന്നതനുസരിച്ച് നിങ്ങൾ കാണുന്നത് ചന്ദ്രനെയാണെങ്കിൽ നിങ്ങളൊരു ഇൻട്രോവേർട്ടാണ്. അന്തർമുഖനായ നിങ്ങൾ വളരെയധികം ക്ഷമയും സ്ഥിരോത്സാഹവുമുള്ള ആളാണ്.

നിങ്ങൾ ചിത്രത്തിൽ രണ്ട് മുഖങ്ങളാണ് കാണുന്നതെങ്കിൽ:

രണ്ട് മുഖങ്ങളാണ് ചിത്രത്തിൽ കാണുന്നതെങ്കിൽ നിങ്ങളൊരു എക്‌സ്‌ട്രോവേർട്ടാണ്. ആളുകളുമായി ഇടപഴകാനും സംഭാഷണങ്ങൾ നടത്താനും ഇഷ്ടപ്പെടുന്ന ആകർഷകമായ വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്. മറ്റുള്ളവരോടുള്ള നിങ്ങളുടെ ആകർഷണീയമായ സ്വഭാവത്തിന് ഉടമയാണ് നിങ്ങൾ. വളരെ ശ്രദ്ധയും ശക്തമായ ഇച്ഛാശക്തിയും നിങ്ങൾക്കുണ്ട്. ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് ഇക്കൂട്ടർ.

നിങ്ങൾ ചിത്രത്തിൽ ചിത്രശലഭങ്ങളെയാണ് കാണുന്നതെങ്കിൽ:

ചിത്രശലഭത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നതെങ്കിൽ നിങ്ങളൊരു ആമ്പിവേർട്ടാണ് അതായത്, അന്തർമുഖനുമല്ല, ബഹിർമുഖനുമല്ല. സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പെരുമാറ്റം രൂപപ്പെടുത്തുന്നുവരാണ് ഇക്കൂട്ടർ. സ്വന്തം ജീവിതം ആസ്വദിക്കുന്നവരാണ് നിങ്ങൾ. സമ്മർദ്ദമില്ലാതെ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നവരാണ് ഇവർ.

Tags: optical illusion
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies