സ്ഥാപനങ്ങൾക്കും ഇനി ബ്ലൂടിക്ക് ഞൊടിയിടയിൽ; പ്രഖ്യാപനവുമായി ട്വിറ്റർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥാപനങ്ങൾക്കും ഇനി ബ്ലൂടിക്ക് ഞൊടിയിടയിൽ; പ്രഖ്യാപനവുമായി ട്വിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

വെരിഫൈഡ് ഓർഗനൈസേഷൻ സെറ്റിംഗ്‌സുമായി ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വമേധയാ അവരുമായി ബന്ധപ്പെട്ട വേരിഫെക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. വിവിധ വിഭാഗങ്ങളിലെ വാണിജ്യ സർക്കാർ സ്ഥാപനങ്ങൾക്കും ലാഭേതര സംഘടനകൾക്കും ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സംവിധാനം ഉപയോഗിക്കുവാൻ സാധിക്കും.

ഇതിനായി ആദ്യം സ്ഥാപനം വെരിഫൈഡ് ഓർഗനൈസേഷൻ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. വാണിജ്യ-ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ ഗോൾഡൻ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക്മാർക്കും ചതുരത്തിലുള്ള അവതാറുമാണ് ലഭിക്കുക. സർക്കാർ സ്ഥാപനങ്ങൾക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും വൃത്താകൃതിയിലുള്ള അവതാറുമാണ് ലഭിക്കുക കൂടാതെ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് മറ്റ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അക്കൗണ്ടുകൾക്കും അംഗീകാരം നൽകാവുന്നതാണ്. അക്കൗണ്ടുകളുടെ പ്രത്യകതയ്‌ക്ക്‌നുസരിച്ച് നില, സ്വർണം, ചാര നിറത്തിലുള്ള ചെക്ക്മാർക്കുകളായിരിക്കും ലഭിക്കുക. അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ അഫിലിയേറ്റ് ബാഡ്ജായി കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ അക്കൗണ്ട് വിസിറ്റ് ചെയ്യാനാകും.

82,300 രൂപയാണ് ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സ്ബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നതിന് പ്രതിമാസം വരിസംഖ്യയായി അടയ്‌ക്കേണ്ടത്. 4120 രൂപയാണ് പ്രതിമാസ നിരക്കായി അധികം നൽകേണ്ടത്. നിലവിൽ സൗജന്യ വെരിഫിക്കേഷൻ ലഭ്യമായ എല്ലാ അക്കൗണ്ടുകളുടെയും ചെക്ക്മാർക്ക് നീക്കം ചെയ്ത് തുടങ്ങി.

 

Tags: twitter
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies