മനസ് തുറന്ന് ചിരിച്ചിട്ട് ഏഴ് ആഴ്ചകളോളമായി; കടന്നു പോകുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ച് നടി ശ്രുതി രജനീകാന്ത്.
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മനസ് തുറന്ന് ചിരിച്ചിട്ട് ഏഴ് ആഴ്ചകളോളമായി; കടന്നു പോകുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ച് നടി ശ്രുതി രജനീകാന്ത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

കടന്നു പോകുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ച് നടി ശ്രുതി രജനീകാന്ത്. ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും താരം പറഞ്ഞു. ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനസ് മുഴുവൻ നെഗറ്റീവ് ചിന്തകളായിരിക്കുന്നു എന്നും താരം പറയുന്നു.

മനസ് തുറന്ന് ചിരിച്ചിട്ട് ഏഴ് ആഴ്ചകളോളമായി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. മനസ് നിറയെ ഒന്നിനും കഴിയില്ലെന്നുള്ള നെഗറ്റീവ് ചിന്തകൾ. ഉറങ്ങണമെന്ന് ആഗ്രഹിച്ചാൽ പോലും സാധിക്കാതെ കണ്ണ് മിഴിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥയാണ്. ജോലി കഴിഞ്ഞ് ക്ഷീണച്ച് വന്നാലും ഉറങ്ങാൻ പറ്റില്ല. ആദ്യമൊക്കെ കുറേ കരയുമായിരുന്നു പക്ഷേ ഇപ്പൊ അതും ഇല്ല. ഇത് എന്റെ മാത്രം പ്രശ്‌നമല്ല എന്റെ ജനറേഷനിലെ ഭൂരിഭാഗം പേരും ഇത് അനുഭവിക്കുന്നുണ്ടെന്നും ശ്രുതി വീഡിയോയിൽ പറഞ്ഞു.

ഡിപ്രഷൻ അനുഭവിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ എന്നോടൊപ്പം പങ്കുവെക്കാൻ പറഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. എനിക്ക് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. ആരും സന്തോഷത്തിലല്ല. ഓക്കെ അല്ലെങ്കിൽ ഓക്കെയല്ലെന്ന് പറയണം. സുഖമല്ലെങ്കിൽ സുഖമല്ലെന്ന് തന്നെ പറയണം. എന്തിനാണ് മുഖം മൂടി ധരിക്കുന്നത്. മനസ് തുറന്നു സംസാരിക്കാൻ തയാറാണെങ്കിൽ കൗൺസലിങ് നല്ലതാണ്. മാനസിക സന്തോഷമാണ് ഏറ്റവും പ്രധാനം. കൈയിൽ പൈസയില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുകയെന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.

Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies