43-ാം ബിജെപി സ്ഥാപക ദിനം ; പ്രധാനമന്ത്രിയുടെ പ്രസംഗം 10-ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും ; രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടപ്പിലാക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

43-ാം ബിജെപി സ്ഥാപക ദിനം ; പ്രധാനമന്ത്രിയുടെ പ്രസംഗം 10-ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും ; രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടപ്പിലാക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 11:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ 43-ാം സ്ഥാപക ദിത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്ത് പത്ത് ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ ആറിനാണ് ബിജെപി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വിവിധ സ്ഥലങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.

ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ രാവിലെ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിലുടനീളമുള്ള ബിജെപി കാര്യാലയങ്ങളിൽ പ്രത്യേക സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും . ബിജെപി നേതാക്കൾ, പാർട്ടി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ബാബാ സാഹേബ് അബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രിൽ 4 മുതൽ ഏപ്രിൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാമൂഹിക സൗഹാർദ്ദ പരിപാടികൾ പാർട്ടി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കൾ മാദ്ധ്യമങ്ങളോട് അറിയിച്ചു.

Tags: Narendra ModiBJPBJP Foundation Day
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies