രജപുത്രർ വായുവിൽ മാത്രമാണ് പോരാടിയതെന്ന് എൻ എസ് മാധവൻ ; രജപുത്രരുടെ ചരിത്രവും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കണമെന്ന് ഇസ്ലാമിസ്റ്റുകളും , ഇടത് സഹയാത്രികരും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രജപുത്രർ വായുവിൽ മാത്രമാണ് പോരാടിയതെന്ന് എൻ എസ് മാധവൻ ; രജപുത്രരുടെ ചരിത്രവും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കണമെന്ന് ഇസ്ലാമിസ്റ്റുകളും , ഇടത് സഹയാത്രികരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 08:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നും മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കിയ എൻസിഇആർടി തീരുമാനത്തിനെതിരെ ഇസ്ലാമിസ്റ്റുകളുടെയും , ഇടത് സഹയാത്രികരുടെയും പ്രതിഷേധം . രജപുത്രരെ കുറിച്ചുള്ള പാഠഭാഗങ്ങളും പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് .രജപുത്രന്മാർ എപ്പോഴും യുദ്ധങ്ങളിൽ തോൽക്കുന്നതിനാൽ അവരുടെ ചരിത്രം പഠിപ്പിക്കുന്നത് തെറ്റാണെന്നും ഇവർ ട്വീറ്റുകളിൽ പറയുന്നു.

രജപുത്രർ വായുവിൽ മാത്രമാണ് പോരാടിയതെന്നാണ് എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വീറ്റ് . പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെ ഒഴിവാക്കിയ ശേഷം, ചരിത്രം പഠിപ്പിക്കുന്നത് വിചിത്രമായിരിക്കും. അതുപോലെ, രജപുത്രർ എല്ലാവരുമായും യുദ്ധം ചെയ്തു പരാജയപ്പെട്ടു എന്നാണ് ചില ഇസ്ലാമിസ്റ്റുകളുടെ കമന്റുകൾ .

ഇൻഡോ-ഇസ്‌ലാമിക് നാഗരികതയുടെ സ്മരണ തന്നെ നശിപ്പിക്കാനും അതിന് പകരം അവരുടെ സ്വന്തം ഫിക്ഷനുകൾ സ്ഥാപിക്കാനും ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നു. എന്തുകൊണ്ടാണ് മുസ്ലീം ലോകം ഇതിനെതിരെ പ്രതികരിക്കാത്തതെന്നാണ് ചിലരുടെ ചോദ്യം .

മുഗൾ ഭരണാധികാരികളുടെ ചരിത്രം വ്യക്തമാക്കുന്ന പാഠശകലങ്ങളാണ് എൻസിഇആർടി നീക്കിയിരിക്കുന്നത് . തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി- പാർട്ട് II എന്ന പുസ്തകത്തിലായിരുന്നു പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അദ്ധ്യയന വർഷം മുതൽ മുഗൾ ചരിത്രം ഒഴികെയുള്ള ഭാഗങ്ങൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടാകുക. പന്ത്രണ്ടാം ക്ലാംസ് വിദ്യാർത്ഥികളുടെ ചരിത്ര പുസ്തകത്തിന് പുറമേ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്

Tags: NS MADHAVAN
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies