ലിഫ്റ്റ് നൽകാംമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പെൺകുട്ടി മരിച്ചതായി കരുതി പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ചു. മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലിഫ്റ്റ് നൽകാംമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പെൺകുട്ടി മരിച്ചതായി കരുതി പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ചു. മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 10:22 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മുകശ്മീരിൽ 12 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ലഡാക്ക് പോലീസ്. 52കാരനായ സയ്യദ് സുൽഫീക്കർ അലി ഷായാണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലും മണ്ണും ഉപയോഗിച്ച് മൂടുകയായിരുന്നു പ്രതി.പോക്‌സോ  കൊലപാതകം എന്നീ വകുപ്പ് പ്രകാരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂൾ വീട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെൺകുട്ടി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് നൽകാംമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. സ്ഥലം എത്തിയപ്പോൾ പെൺകുട്ടി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി പിഡിപ്പിക്കുകയായിരുന്നു.തുടർന്ന് പ്രതി പെൺകുട്ടിയെ കല്ല് കൊണ്ട് അടിക്കുകയും പാറക്കെട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടി തൊട്ടടുത്തുളള ജംഗ്ഷനിലേക്ക് എത്തുകയും തുടർന്ന് പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ ഉടനെ തന്നെ ലേ യിലെ വനിതാ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പീന്നീട് നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയുടെ കൈയിലും തലയിലും ശാരീരികമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നുംഎഡിജിപി എസ് എസ് ഖണ്ടാരെ പറഞ്ഞു.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെയും വാഹനത്തെയുംപോലീസ് കണ്ടെത്തുകയായിരുന്നു സിസിടിവി ദ്യശ്യങ്ങളും പോലിസിനെ സഹായിച്ചു.പ്രതിയെ 48 മണിക്കുറിനുളളിൽ കണ്ടെത്തിയ ലേ-ലഡാക്ക് പോലീസിന് എഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു.

പെൺകുട്ടി മരിച്ചുവെന്ന് കരുതിയാണ് പ്രതി പെൺ കുട്ടിയെ ഉപേക്ഷിച്ചതെന്നും പെൺകുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നും ലേ-ലഡാക്ക് പോലീസ് സൂപ്രണ്ട് പിഡി നിത്യ പറഞ്ഞു.

 

Tags: Crimejammu kashmeer
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies