ആശങ്കയായി മാർബർഗ് വൈറസ്; ബാധിച്ചാൽ 88% മരണസാധ്യത; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആശങ്കയായി മാർബർഗ് വൈറസ്; ബാധിച്ചാൽ 88% മരണസാധ്യത; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 05:06 pm IST
Facebook
Twitter
WhatsAppTelegram

ആഫ്രിക്കയിൽ ഭീതി പരത്തുന്ന മാർബർഗ് വൈറസ് അതീവ അപകടകാരിയെന്ന് റിപ്പോർട്ട്. ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അത്യധികം ശ്രദ്ധിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് നിർദേശം.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വൈറസ് സാന്നിധ്യം ആദ്യമായി ഇക്വടോറിയൽ ഗിനിയയിലാണ് കണ്ടെത്തിയത്. തുടർന്ന് ഒമ്പതോളം പേർക്കും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നിരവധി പേർക്കാണ് രോഗം കണ്ടെത്തിയത്. ടാൻസാനിയയിലും ഗിനിയയിലുമായി 14 പേർ മാർബർഗ് വൈറസ് ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ടുണ്ട്.

മാർബർഗ് വൈറസിനെ ചെറുക്കാൻ നിലവിൽ വാക്‌സിനുകളോ മരുന്നുകളോ ചികിത്സയോ ലഭ്യമല്ല. കൃത്യമായി ഐസോലേഷനിൽ പ്രവേശിക്കുകയാണ് രോഗം പടരാതിരിക്കാനുള്ള ഏക വഴി. വൈറസ് ബാധിച്ചുകഴിഞ്ഞാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ ലഭ്യമാക്കുന്നത്.

1967ലാണ് ഇതിന് മുമ്പ് മാർബർഗ് വൈറസ് വ്യാപനമുണ്ടായത്. തുടർന്ന് ജർമ്മനി, സെർബിയ, ഫ്രാങ്ക്ഫർട്ട് എന്നീ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. വവ്വാലുകളിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം രോഗമെത്തും. സ്രവങ്ങളിലൂടെയും ശരീരത്തിലെ മുറുവുകളിലൂടെയുമാണ് രോഗം വ്യാപിക്കുക.

പനി, തലവേദന, പേശീവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും സംഭവിച്ചേക്കാം. തുടർന്നാണ് മരണത്തിലേക്ക് എത്തുന്നത്.

Tags: africavirusMarburg
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies