“ആത്മജ മഹാദേവ്": പെൺകുട്ടിയുടെ പേരെന്താ ആൺകുട്ടിക്ക്? സംശയങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ആത്മജ മഹാദേവ്”: പെൺകുട്ടിയുടെ പേരെന്താ ആൺകുട്ടിക്ക്? സംശയങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

ഗായകൻ വിജയ് മാധവും ടെലിവിഷൻ താരമായ ദേവിക നമ്പ്യാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ താരദമ്പതികളുടെ മകന്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച. മകൻ ജനിച്ച് 28 ദിവസം പിന്നിട്ടപ്പോൾ വീട്ടിൽ വച്ച് നടത്തിയ ചെറിയൊരു ചടങ്ങിനിടെ പേരിടലും കുടുംബം നടത്തിയിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ പേരിടൽ വിവരങ്ങളും വീഡിയോകളും വിജയ് മാധവ് പങ്കുവച്ചു. എന്നാൽ ഈ പേരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടാവുകയായിരുന്നു.

‘ആത്മജ മഹാദേവ്’ എന്ന പേരാണ് താരദമ്പതികൾ തങ്ങളുടെ പൊന്നോമനയ്‌ക്ക് ഇട്ടത്. എന്നാൽ ആൺകുട്ടിയായ കുഞ്ഞിന് പെൺകുട്ടിയുടെ പേരെന്തിനാണ് ഇടുന്നതെന്നായിരുന്നു ഒരു കൂട്ടരുടെ സംശയം. ഇതോടെ ‘പേരിന്റെ’ പേരിൽ മറ്റുള്ളവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ് എത്തി.

തന്റെ അറിവിൽ ആത്മജ മഹാദേവ് എന്നുള്ള പേര് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടാവുന്ന പേരാണെന്ന് വിജയ് മാധവ് പ്രതികരിച്ചു. നമ്മുടെ ആത്മാവിന്റെ ഒരു പാതിയാകാം നമ്മുടെ കുട്ടികൾ, എന്നതാണ് ഈ പേരിന് അർത്ഥം. ആത്മജ മഹാദേവ് – ആത്മാവിൽ നിന്ന് ജനിച്ചത് എന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ് കാണാം.. 

“ Athmaja Mahadev “
The Son, Born Of The Soul
ഇനി മുതൽ കുട്ടി മാഷ് ഈ നാമത്തിൽ അറിയപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..
ഈ പേര് കേട്ടിട്ട് ചിലർ ഇത് പെൺകുട്ടികളുടെ പേരല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു..
പക്ഷെ എന്റെ അറിവിൽ ഇത് ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടാവുന്ന പേരാണ്..
നമ്മുടെ ആത്‌മാവിന്റെ ഒരു പാതി ആവാം നമ്മുടെ കുട്ടികൾ, അത്രയേ ഇതിനു അർത്ഥമുള്ളൂ..
ആത്മാവിൽ നിന്ന് ജനിച്ചത്.
“ ആത്മജ മഹാദേവ് “

Tags: Vijay Madhav
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies