ഗുരുഗ്രാമിൽ ഹനുമാൻ ചാലിസ ചൊല്ലി യുവാക്കൾ ; ഹനുമാൻ ജയന്തി ആഘോഷത്തിൽ രാജ്യം ഭക്തിസാന്ദ്രം ; വീഡിയോ വെെറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുഗ്രാമിൽ ഹനുമാൻ ചാലിസ ചൊല്ലി യുവാക്കൾ ; ഹനുമാൻ ജയന്തി ആഘോഷത്തിൽ രാജ്യം ഭക്തിസാന്ദ്രം ; വീഡിയോ വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 01:02 pm IST
hanuman

hanuman

Facebook
Twitter
WhatsAppTelegram

 

ഗുരുഗ്രാം : ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. കഴിഞ്ഞ ​ദിവസം ഗുരുഗ്രാമിലെ ഒരു കഫേയ്‌ക്ക് പുറത്തായിരുന്നു യുവാക്കളുടെ ഹനുമാൻ ചാലിസ. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അതേസമയം, കഫേയ്‌ക്ക് മുന്നിൽ യുവാക്കൾ നടത്തിയ ഹനുമാൻ ചാലിസ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. എല്ലാ ചൊവ്വാഴ്ചയും ഇവർ ഹനുമാൻ ചാലിസ കഫേയ്‌ക്ക് മുന്നിൽ ജപിക്കാറുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേസരിയുടെയും അഞ്ജനയുടെയും മകനായി ചൈത്രമാസത്തിലെ ഒരു പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജനിച്ചത്. അതിനാലാണ് ശ്രീരാമ ഭക്തനായ ഹനുമാനെ ആരാധിക്കാൻ ഭക്തർ ഈ ദിവസം തിരഞ്ഞെടുക്കുന്നത്. ഹനുമാനോടുള്ള നിറഞ്ഞ ഭക്തിയോടെ ചാലിസ ജപിക്കുന്നവർക്ക് ഭ​ഗവാന്റെ കൃപയും ശക്തിയും നേടുമെന്ന് പറയപ്പെടുന്നു. അതിനാൽ ലോകമെമ്പാടുമുള്ള ഭക്തർ ഈ ദിവസം വ്രതമനുഷ്‌ഠിക്കുകയും, പൂജകൾ അർപ്പിക്കുകയും ചെയ്യുന്നു. ഹനുമാനെക്കുറിച്ചുള്ള നാൽപ്പത് ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നതാണ് ഹനുമാൻ ചാലിസ. ഹനുമാൻ ചാലിസയിലെ ഈ 40 ശ്ലോകങ്ങൾ ദിവസവും ജപിച്ചാൽ അത്ഭുതകരമായ നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനത്തിൽ രാജ്യത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആഞ്ജനേയസ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാനായി ആയിരകണക്കിന് ഭക്തരാണ് ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് എത്തിയത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വൃതത്തോട്കൂടി ‘ശ്രീരാമജയം’ മന്ത്രം ജപിച്ച് ഹനുമാൻ സ്വാമിയെ ആചരിക്കുകയാണ് ഭക്തജനങ്ങൾ.അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ഭക്തർ പ്രാർഥനകൾ നടത്തുകയും ഹൗറയിലെ ബേലൂരിൽ ‘ശ്രീ ഹനുമാൻ ഭക്ത് മണ്ഡല് ക്ഷേത്രത്തിൽ ഘോഷയാത്ര നടത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ‘ലെതേ ഹ്യൂ ഹനുമാൻ ജി’ ക്ഷേത്രത്തിലും പട്നയിലെ ശ്രീ മഹാവീർ ക്ഷേത്രത്തിലെയും ചടങ്ങുകൾ വൻ ഭക്താവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. ഒഡീഷയിലെ പുരി ബീച്ചിൽ ഹനുമാന്റെ മണൽ ശിൽപം സൃഷ്ടിച്ചു. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജഹാംഗീർപുരി മേഖലയിൽ സംഘടിപ്പിച്ച ശോഭാ യാത്ര നിശ്ചിത ദൂരത്തിനുള്ളിൽ നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിരുന്നു.

Tags: ramaHanumanhanuman jayanthi
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies