ഭിന്ദ്രൻവാലയെ പോലെയാകാൻ പ്ലാസ്റ്റിക് സർജറി; രണ്ട് മാസം അമൃത്പാൽ ജോർജിയയിൽ താമസിച്ചതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിന്ദ്രൻവാലയെ പോലെയാകാൻ പ്ലാസ്റ്റിക് സർജറി; രണ്ട് മാസം അമൃത്പാൽ ജോർജിയയിൽ താമസിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാനി അനുകൂലി ഭിന്ദ്രൻവാലയെ പോലെയാകാൻ വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ സിം​ഗ് പ്ലാസ്റ്റിക് സർജറി നടത്തിയതായി റിപ്പോർട്ടുകൾ. ഇതിനു വേണ്ടി അമൃത് പാൽ രണ്ട് മാസം വിദേശത്ത് താമസിച്ചതായും വിവരങ്ങളുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ജോർജിയയിൽ പോയി ശസ്ത്രക്രിയ നടത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന അമൃത് പാലിന്റെ അനുയായികളാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. . ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. വാരിസ് പഞ്ചാബ് ദേ സംഘടനയ്‌ക്ക് പാകിസ്താനിൽ നിന്ന് ഫണ്ട് ലഭിച്ചെന്നും വ്യക്തിഗത കടങ്ങൾ തീർക്കാൻ അത് ഉപയോഗിച്ചതായും അനുയായികൾ പറഞ്ഞു.

ഭിന്ദ്രൻവാലയെ അനുകരിച്ചാണ് അമൃത്പാലും ഖാലിസ്ഥാൻ അനുകൂലിയായി തുടക്കമിടുന്നത്. രൂപത്തിൽ പോലും ഭിന്ദ്രന്‍വാലയെ അനുകരിക്കുന്ന വിധത്തിലാണ് അമൃത്പാലിന്റെ വേഷം. രണ്ടു വർഷം മുൻപു വരെ ക്ലീൻ ഷേവ് ചെയ്തിരുന്ന അമൃത്പാൽ പിന്നീട് താടിരോമങ്ങൾ പരമ്പരാഗത സിഖ് രീതിയിലേക്ക് മാറ്റി. ഭിന്ദ്രൻവാലയുടേത് പോലെ തലയിലെ വട്ടക്കെട്ടും നീളമുള്ള ഗൗണുമാണ് അമൃത്പാലിന്റെ വേഷം.

അമൃത്പാൽ ഒളിവിൽ പോയത് മാർച്ച് 18-നായിരുന്നു. നിലവിൽ നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയാണെന്ന് പഞ്ചാബ് പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags: Amritpal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies