തന്റെ ജീവിതം നശിപ്പിച്ച ദ്രോഹിയാണ് കിഷോര്‍, സ്വന്തം കുട്ടിയെ വരെ നശിപ്പിച്ചു, നടനെതിരെ തുറന്നടിച്ച് ചാര്‍മിള
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തന്റെ ജീവിതം നശിപ്പിച്ച ദ്രോഹിയാണ് കിഷോര്‍, സ്വന്തം കുട്ടിയെ വരെ നശിപ്പിച്ചു, നടനെതിരെ തുറന്നടിച്ച് ചാര്‍മിള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 04:35 pm IST
charmila

charmila

Facebook
Twitter
WhatsAppTelegram

 

മലയാളികളുടെ എന്നത്തെയും പ്രിയപ്പെട്ട സുന്ദരി നടിയാണ് ചാര്‍മിള. തുടുത്ത കവിളുകളും മനോഹരമായ കണ്ണുകളും വളരെ ഭംഗിയുള്ള ചിരിയും ചാര്‍മിള മലയാളി മനസില്‍ ഇടം നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം വളരെ സജീവമായ നടി കരിയറില്‍ വലിയ വിജയങ്ങള്‍ തേടി. എന്നാൽ താരത്തിന്‍റെ വ്യക്തി ജീവിതം എന്നും സങ്കടങ്ങളുടെ വേദി മാത്രമായി തീര്‍ന്നു. പലരും സ്‌നേഹത്തോടെ അടുത്തു വന്നപ്പോള്‍ അതെല്ലാം സത്യസന്ധമായിരുന്നുവെന്ന് താന്‍ വിശ്വസിച്ചിരുന്നുവെന്നും അതാണ് ജീവിതം പരാജയപ്പെട്ടതെന്നും തുറന്ന് പറയുകയാണ് ചാര്‍മിള.

ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവ്‌ സീരിയല്‍ സിനിമാ നടനായ കിഷോര്‍ സത്യയായിരുന്നു. ഇരുവരും പ്രണയിക്കുകയും രഹസ്യമായി വിവാഹം കഴിക്കുകയും എന്നാല്‍ കിഷോര്‍ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ നടി ഡിവോഴ്‌സ് വാങ്ങി. ഷക്കീലയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ചാര്‍മിള തന്റെ ഭര്‍ത്താവായിരുന്ന കിഷോര്‍ ചെയ്ത ദ്രോഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്നെ വിവാഹം കഴിച്ച് ചതിക്കുകയായിരുന്നും ഒടുവില്‍ തന്റെ കുഞ്ഞിനെ പോലും നശിപ്പിച്ച ദുഷ്ടനാണ് അയാളെന്നും ചാര്‍മിള പറഞ്ഞു.

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിഷോര്‍ തന്നെ വിവാഹം കഴിച്ചത് സിനിമയിലേയ്‌ക്ക് വരാന്‍ വേണ്ടി മാത്രമായിരുന്നു. റേഡിയോ ജോക്കിയായി ജോലി വാങ്ങി അയാൾ ഷാർജയിലേക്ക് പോയെന്നും തന്നോട് അഭിനയിക്കരുതെന്നും പറഞ്ഞു.
അപ്പോഴും താൻ അഭിനയിക്കുന്നുണ്ടെന്നും ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ടെന്നും പറഞ്ഞ് ഇയാൾ പലരില്‍ നിന്നും കാശു വാങ്ങിയിരുന്നു.

ഇതേതുടർന്ന് കാശ്മീരം അടക്കം പല നല്ല സിനിമകളും തനിക്ക് നഷ്ട്ടപ്പെട്ടു. പിന്നീട് നാട്ടിൽ നിന്നും ഞാൻ അയാളുടെ അടുത്തേയ്‌ക്ക് പോയി. അപ്പോഴാണ് അയാള്‍ എട്ടര ലക്ഷം രൂപ കടമുണ്ടെന്നും കടം വീട്ടാൻ ഞാൻ കൂടെ ശ്രമിക്കണമെന്നും വീണ്ടും ഞാൻ ഡാന്‍സ് ചെയ്യണമെന്നും അയാൾ ആവശ്യപ്പെട്ടു.

തന്റെ കുട്ടിയെ പോലും നശിപ്പിക്കണമെന്ന് കിഷോര്‍ പറഞ്ഞു. അന്ന് തനിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് കൂടെ നിൽക്കാൻ ആരുമില്ലായിരുന്നു. പിന്നീട് തിരികെ നാട്ടില്‍ വന്ന് ഡിവോഴ്‌സ് വാങ്ങിയെന്നും നടി പറഞ്ഞു.

Tags: actress
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies