നായ വേണ്ടെന്ന് മസ്‌ക്; പിന്നാലെ പറന്നുപോയ നീലക്കിളി തിരികെയെത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നായ വേണ്ടെന്ന് മസ്‌ക്; പിന്നാലെ പറന്നുപോയ നീലക്കിളി തിരികെയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നീലക്കിളിയെ തിരികെ കൊണ്ട് വന്ന് ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ലോഗോയായ ബ്ലൂ ബേർഡ് ലോഗോ പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം നീലക്കിളിയെ പിന്തള്ളിക്കൊണ്ട് നായയുടെ ചിത്രം ലോഗോ സ്ഥാനം പിടിച്ചെടുത്തിരുന്നു. ഡോഗ് കോയിൻ എന്ന പേരിലുള്ള ക്രിപ്റ്റോ കറൻസിയുടെ ഡോഗി മീമിന് സമാനമായിരുന്നു ട്വിറ്ററിന്റെ ലോഗോ. വ്യക്തമായ കാരണങ്ങൾ വിശദമാക്കാതെയാണ് ട്വിറ്ററിന്റെ സിഇഒ ഇലോൺ മസ്‌ക് നീലക്കിളിയെ മാറ്റി നായയെ കൊണ്ടുവന്നത്.

നായയെ ലോഗോയുടെ സ്ഥാനത്തേക്ക് കൊണ്ടുവന്നതിന് പിന്നാലെ താൻ മുമ്പ് ഒരു അഞ്ജാതനുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും മസ്‌ക് പങ്കുവെച്ചിരുന്നു. പക്ഷിയെ മാറ്റി നായയെ ലോഗോ ആക്കൂ എന്നായിരുന്നു ചെയർമാൻ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നും മസ്‌കിന് വന്ന സന്ദേശം. ‘നിർദേശിച്ചത് പോലെ’ എന്ന അടിക്കുറിപ്പോട് കൂടിയാണ് മസ്‌ക് സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചത്.

ട്വിറ്ററിന്റെ ലോഗോയിൽ നായ വന്നതോടുകൂടി ഡോഗ് കോയിന്റെ മൂല്യം 30 ശതമാനം ഉയർന്നിരുന്നു. ലോഗോ മാറ്റി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് നായയെ മാറ്റി നീലക്കിളിയെ വീണ്ടും ലോഗോയിലെത്തിച്ചിരിക്കുന്നത്. 2013-ലാണ് ഡോഗ്കോയിൻ എന്ന ക്രിപ്റ്റോ കറൻസി അവതരിപ്പിക്കപ്പെടുന്നത്. മസ്‌ക് ഈ കറൻസിയെ വളരെയധികം പിന്തുണച്ചിരുന്നു. നീലക്കിളി തിരികെയെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Tags: Elon MuskTwitter logo
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies