രാജ്യം വിശ്വ ഗുരുവാകുക എന്നതിനർത്ഥം എല്ലാ മേഖലയും പൂർണതയിലെത്തുകയെന്നതാണ്; എല്ലാവരും ശക്തരാകണം, സമൂഹം മുഴുവൻ തന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം; സർസംഘചാലക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം വിശ്വ ഗുരുവാകുക എന്നതിനർത്ഥം എല്ലാ മേഖലയും പൂർണതയിലെത്തുകയെന്നതാണ്; എല്ലാവരും ശക്തരാകണം, സമൂഹം മുഴുവൻ തന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം; സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജ്യം വിശ്വ ഗുരുവാകുക എന്നതിനർത്ഥം എല്ലാ മേഖലയും പൂർണതയിലെത്തുകയാണെന്ന്് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ലോകഗുരുവാകണമെങ്കിൽ എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവൻ തന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗവും പിന്തള്ളപ്പെട്ടവരോ ദുർബലരോ ആകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പൂരിൽ നടന്ന രാഷ്‌ട്ര സേവാ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്. സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അർത്ഥത്തിൽ സേവനമാണ് സൗഹാർദ്ദത്തിന്റെ മാർഗ്ഗം. രാഷ്‌ട്രസുരക്ഷ പോലെ തന്നെ പ്രധാനമാണ് ദേശവാസികളുടെ സേവനവും. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്‌ട്രത്തിൽ ആദ്യ നാളുകൾ മുതലെയുണ്ട്. സേവനം സ്വാർത്ഥമല്ല, മത്സരവുമല്ല. ഭാരതത്തിന്റെ തെക്കൻ മേഖലകളിൽ സന്ന്യാസിമാർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മിഷനറിമാരുടെ സേവനത്തേക്കാൾ കൂടുതലാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ജയ്പൂരിൽ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തിൽ രാജ്യത്തെ 800-ലധികം സന്നദ്ധ സേവന സംഘടനകളിൽ നിന്നായി 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങൾ എന്നീ വിഷയങ്ങൾ സേവാസംഗമത്തിൽ ചർച്ചയാകും. സേവാസംഗസമത്തിൽ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസർകാര്യവാഹ് സിആർ മുകുന്ദ്, സുരേഷ് ഗോപി, സംരംഭകൻ നർസി റാം കുലരിയ, സ്വാമി മാധവനന്ദ്, സ്വാമി മഹേശ്വരാനന്ദ, പാർലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗംല എന്നിവർ പങ്കെടുക്കും.

Tags: DR. MOHAN BHAGAVAT
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies