ദിവ്യാംഗനായ പാർട്ടി പ്രവർത്തകനൊപ്പം സെൽഫിയെടുത്ത് പ്രധാനമന്ത്രി ; അദ്ദേഹത്തെ പോലെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായത് അഭിമാനമെന്നും മോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവ്യാംഗനായ പാർട്ടി പ്രവർത്തകനൊപ്പം സെൽഫിയെടുത്ത് പ്രധാനമന്ത്രി ; അദ്ദേഹത്തെ പോലെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായത് അഭിമാനമെന്നും മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 11:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ; സെൽഫികൾ രാഷ്‌ട്രീയത്തിൽ ചില ഓർമ്മക്കാഴ്‌ച്ചകളാണ് . എന്നാൽ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ വന്നപ്പോൾ എടുത്ത സെൽഫിയെ വെറും ഒരു കാഴ്‌ച്ചയായി മാത്രം തള്ളിക്കളയാനാകില്ല . ദിവ്യാംഗനായ പാർട്ടി പ്രവർത്തകൻ ഇരിക്കുന്നിടത്ത് വന്ന് സെൽഫിയെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭിന്നശേഷിയുള്ള ബി.ജെ.പി പ്രവർത്തകനുമായി പ്രധാനമന്ത്രി ഇന്ന് അൽപ്പം നേരം ചിലവിട്ടിരുന്നു . ആ സമയം പകർത്തിയ ചിത്രമാണ് വൈറലായത് . ബി.ജെ.പിയുടെ സമർപ്പിത പ്രവർത്തകനാണെങ്കിലും, ഈറോഡിൽ നിന്നുള്ള ബി.ജെ.പി ബൂത്ത് പ്രസിഡൻറ് എസ്. മണികണ്ഠൻ ഒരുപക്ഷെ ഇത് ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.

പാർട്ടിയിലെ ഉന്നത നേതാവും , പ്രധാനമന്ത്രിയുമായ മോദി സന്തോഷത്തോടെ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയെടുക്കുകയും സെൽഫികൾ അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യുന്നു . മണികണ്ഠനെ സംബന്ധിച്ച് ഇത് ഏറെ സന്തോഷവും , ഒപ്പം അഭിമാനവുമാണ്.

“ഒരു പ്രത്യേക സെൽഫി…ചെന്നൈയിൽ വെച്ച് ഞാൻ തിരു എസ്. മണികണ്ഠനെ കണ്ടു. ഈറോഡിൽ നിന്നുള്ള @BJP4Tamilnadu പ്രവർത്തകൻ, ബൂത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അഭിമാനിയാണ് അദ്ദേഹം. വികലാംഗനായ ഒരു വ്യക്തി സ്വന്തമായി കട നടത്തുന്നു, ഏറ്റവും പ്രചോദിപ്പിക്കുന്ന വശം – തന്റെ പ്രതിദിന ലാഭത്തിന്റെ ഗണ്യമായ ഒരു ഭാഗം ബിജെപിക്ക് അദ്ദേഹം നൽകുന്നു. !,” മോദി സെൽഫിയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.

പാർട്ടിയോടുള്ള മണികണ്ഠന്റെ അർപ്പണബോധത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ, അദ്ദേഹത്തിന്റെ ജീവിതയാത്രയും ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടുള്ള അർപ്പണബോധവും പ്രചോദനകരമാണെന്നും പറഞ്ഞു. ” എസ്. മണികണ്ഠനെപ്പോലുള്ളവർ ഉള്ള ഒരു പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ ജീവിതയാത്ര നമ്മുടെ പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ,” മോദി ട്വീറ്റ് ചെയ്തു.

Tags: Narendra ModiSelfie
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies