ഗർഭസ്ഥ ശിശുക്കൾക്ക് മസ്തിഷ്‌ക ക്ഷതം; കൊറോണ വൈറസ് കാരണമെന്ന് വിദഗ്ധ പഠനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗർഭസ്ഥ ശിശുക്കൾക്ക് മസ്തിഷ്‌ക ക്ഷതം; കൊറോണ വൈറസ് കാരണമെന്ന് വിദഗ്ധ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 03:27 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കാറോണ വൈറസിന്റെ പാർശ്വഫലമായി ഗർഭസ്ഥ ശിശുക്കളിൽ മസ്തിഷ്‌ക ക്ഷതം സംഭവിക്കുന്നതായി വിദഗ്ധ പഠനം. ഓക്‌സ്‌ഫോർഡിൽ മിയാമി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വിവരം പുറത്ത് വന്നത്. ഗർഭിണി സ്ത്രീകളിൽ ബാധിക്കുന്ന കൊറോണ വൈറസാണ് പൊക്കിൾകൊടി വഴി കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കുന്നത് മൂലമാണ് ശിശുക്കളിൽ മസ്തിക്ഷക്ഷതം സംഭവിക്കുന്നതെന്നാണ് പഠനം.

പീഡിയാട്രിക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മസ്തിഷ്‌ക ക്ഷതം സംഭവിച്ച കുഞ്ഞുങ്ങൾ കൊറോണ വൈറസ് സ്ഥിരീകരിച്ച സ്ത്രീകളിൽ ജനിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഗർഭിണികൾക്ക് വൈറസ് ബാധയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങളുടെ ജനനശേഷം അപസ്മാരം ഉണ്ടാകുകയും വളർച്ചയിൽ കാലതാമസം ഉണ്ടാകുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.

മസ്തിഷ്‌ക ക്ഷതം സംഭവിച്ച ഒരു കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ മരിണപ്പെട്ടിരുന്നു. മറ്റൊരു കുഞ്ഞ് ഇപ്പോഴും ആശുപത്രി തീവ്രപരിചരണത്തിൽ തുടരുകയാണെന്നും ഗവേഷകർ പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്മാർട്ടത്തിലാണ് തലച്ചോറിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഠനത്തെ തുടർന്ന് എല്ലാ ഗർഭിണികളും കൊറോണ വാക്‌സിൻ കർശനമായും സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags: londoncovid vaccine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies