യുവതാരങ്ങളുടെ ചിത്രം; 'ഖജുരാഹോ ഡ്രീംസ്' ന്റെ തകർപ്പൻ ടീസർ പുറത്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതാരങ്ങളുടെ ചിത്രം; ‘ഖജുരാഹോ ഡ്രീംസ്’ ന്റെ തകർപ്പൻ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 04:07 pm IST
Facebook
Twitter
WhatsAppTelegram

അർജുൻ അശോകൻ ചിത്രമായ ‘ഖജുരാഹോ ഡ്രീംസ് ‘ടീസർ പുറത്തുവിട്ടു ചിത്രത്തിലെ അണിയറ പ്രവർത്തകർ. ടീസറിലൂടെ തന്നെ കഥാപാത്രങ്ങളുടെ കഥ പറയുന്നതാണ് പുറത്തുവന്നിരിക്കുന്ന ടീസർ. നാല് വ്യത്യസ്ഥ സ്വഭാവമുള്ള ചെറുപ്പക്കാരും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം. അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്.

പുതിയ തലമുറയുടെ കാഴ്‌ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ടീസർ പുറത്ത് വന്നതോടെ താരങ്ങളുടെ ആരാധകർ ചിത്രത്തിനായി ആകാംക്ഷാഭരിതരായിരിക്കുകയാണ്. കോമഡിയും സാമൂഹ്യപ്രശ്‌നങ്ങളും ഒത്തുച്ചേർന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. മലയാള സിനിമ ഇതുവരെ കാണാത്ത് ലൊക്കേഷനുകളാണ് ചിത്രത്തിലുടനീളം. മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന് ക്ഷേത്രത്തിന്റെ സവിശേഷതകൾ കേട്ടറിഞ്ഞ് അവിടെക്ക് പോകാൻ തായാറെടുക്കുകയും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് കഥ.

സമൂഹത്തിൽ വ്യത്യസ്ഥമായ തലങ്ങളിൽ പ്രവർത്തിക്കുന്ന നാല് ചെറുപ്പക്കാർ. ഇവരുടെ ജീവിതത്തിലേക്ക് ലോല എന്ന പെൺകുട്ടി കയറി വരുന്നതാണ് ചിത്രത്തിലെ മറ്റൊരു ട്വിസ്റ്റ്. ആൺ-പെൺ വിവേചനമില്ലാതെ ലോല സൗഹൃദം പങ്കിടുകയും ചെറുപ്പകാരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. സൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.

സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ സക്‌സേന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. നവാഗതസംവിധായകൻ മനോജ് വാസുദേവന്റെ സംവിധാനത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

Tags: teaser
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies