നന്ദി മാത്രം! പിറന്നാൾ ആശംസകൾക്ക് കൈ കൂപ്പി ആരാധകരോട് നന്ദി പറഞ്ഞ് സ്‌റ്റൈലിഷ് താരം അല്ലു അർജുൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നന്ദി മാത്രം! പിറന്നാൾ ആശംസകൾക്ക് കൈ കൂപ്പി ആരാധകരോട് നന്ദി പറഞ്ഞ് സ്‌റ്റൈലിഷ് താരം അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 07:26 pm IST
Facebook
Twitter
WhatsAppTelegram

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസം അല്ലു അർജുന്റെ 41-ാം ജന്മദിനമായിരുന്നു. നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നത്. ഇപ്പോഴിതാ തന്റെ ആരാധകർക്ക് നന്ദി അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് താരം. ആരാധകരുടെ സ്‌നേഹത്തിനും ആശംസകൾക്കും പിന്തുണയ്‌ക്കും അല്ലു അർജുൻ നന്ദി പറഞ്ഞു.

സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പ് നിമിഷങ്ങൾക്കകം ശ്രദ്ധേയമാവുകയും ചെയ്തു.കുറിപ്പിനൊപ്പം കൈകൾ കൂപ്പി നിൽക്കുന്ന ഫോട്ടോയാണ് സ്‌റ്റൈലിഷ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എല്ലാവർക്കും നന്ദി. എല്ലായിടത്തുമുള്ള എല്ലാ സ്‌നേഹത്തിനും ആശംസകൾക്കും നന്ദി. ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്. വിനീതനാണ്. കൃതജ്ഞത എന്നേക്കും’- അല്ലു അർജുൻ കുറിച്ചു.

https://www.instagram.com/p/CqznFajSbr_/?utm_source=ig_web_copy_link

അതേസമയം അല്ലു അർജുൻ അടുത്തതായി അഭിനയിച്ചുകൊണ്ടിരിക്കുന്നത് പുഷ്പ 2 എന്ന ചിത്രത്തിലാണ്. പുഷ്പ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. അല്ലു അർജുന്റെ പിറന്നാൾ ദിനത്തലേന്നാണ് അണിയറക്കാർ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. സുകുമാർ സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.

ടൈറ്റിൽ കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന പുഷ്പ 2-ൽ രശ്മിക മന്ദാനയാണ് നായിക. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്കിൽ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ഒരു ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒരു പുതിയ പ്രോമോ വീഡിയോയും പുറത്തെത്തിയിരുന്നു.

Tags: allu arjunbirthday
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies