'കശ്മീർ സന്ദർശിച്ചപ്പോൾ ക്രിക്കറ്റിൽ ഭാവിയുള്ള നിരവധി യുവാക്കളെ കണ്ടു, ഇന്ത്യക്കായി പാഡണിയണമെന്നാണ് അവരുടെ ആഗ്രഹം': മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കശ്മീർ സന്ദർശിച്ചപ്പോൾ ക്രിക്കറ്റിൽ ഭാവിയുള്ള നിരവധി യുവാക്കളെ കണ്ടു, ഇന്ത്യക്കായി പാഡണിയണമെന്നാണ് അവരുടെ ആഗ്രഹം’: മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 10:05 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഭാരതത്തിലെ യുവാക്കൾ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. കശ്മീർ സന്ദർശിച്ചപ്പോൾ നിരവധി കഴിവുള്ള യുവാക്കളെ കാണാൻ സാധിച്ചുവെന്നും അവർക്കെല്ലാം ഇന്ത്യക്കായി പാഡണിയണമെന്നാണ് ആഗ്രഹമെന്നും സനത് ജയസൂര്യ പറഞ്ഞു.

ജമ്മുകശ്മീരിലെ ശ്രീനഗർ ഡൂൺ ഇന്റർനാഷണൽ സ്‌കൂളിൽ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. താഴ്വരയിലെ വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാരുമായി അദ്ദേഹം പ്രത്യേക സംവേദനാത്മക സെഷനും നടത്തി. ശ്രീലങ്ക സന്ദർശിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

‘കശ്മീരിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. അവിടെയെല്ലാം ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. ക്രിക്കറ്റിൽ ഭാവിയുള്ള നിരവധി യുവാക്കളെ കാണാൻ സാധിച്ചു. അവരെല്ലാം ആഗ്രഹിക്കുന്നത് ഇന്ത്യയ്‌ക്ക് വേണ്ടി അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കണമെന്നാണ്. കശ്മീരിലെ എല്ലാഭാഗത്തും ഇതേ വികാരാമാണ് കാണാൻ സാധിച്ചത്’- അദ്ദേഹം വ്യക്തമാക്കി

ജമ്മുകശ്മിരിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ജയസൂര്യ ജമ്മുവിലെ ബിർല ഇന്റർനാഷണൽ സ്‌കൂളിൽ വിആർ ലാബ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിലെ ക്രിക്കറ്റ് അക്കാദമിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

Tags: sanath jayasuriya
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies