കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ: ഐഎംഎഫ്, ലോക ബാങ്ക്, ജി 20 യോഗങ്ങളിൽ പങ്കെടുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ: ഐഎംഎഫ്, ലോക ബാങ്ക്, ജി 20 യോഗങ്ങളിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 08:22 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോക ബാങ്ക് ഗ്രൂപ്പിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും 2023-ലെ വാർഷിക മീറ്റിംഗുകളിലും മറ്റ് ജി 20 മീറ്റിംഗുകളിലും പങ്കെടുക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വാഷിംഗ്ടണിലെത്തി. അംബാസഡർ തരൺജിത് സിംഗ് സന്ധു കേന്ദ്ര ധനമന്ത്രിയെ സ്വീകരിച്ചു. ഏപ്രിൽ 10 മുതൽ 16 വരെ ലോകമെമ്പാടുമുള്ള ധനമന്ത്രിമാരുമായും കേന്ദ്ര ബാങ്കുദ്യോഗസ്ഥരുമായും നിർമ്മല സീതാരാമൻ ചർച്ച നടത്തും. ഇന്ന് വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുക.

നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ പരസ്പര താത്പ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ധനമന്ത്രി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെ കാണും. കൂടാതെ ഇന്ത്യ, ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ സഹ-അദ്ധ്യക്ഷതയിൽ ഗ്ലോബൽ സൊവ്‌റിൻ ഡെബ്റ്റ് യോഗം നടക്കും.

ഏപ്രിൽ 12, 13 തീയതികളിൽ നിർമ്മല സീതാരാമനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ചേർന്ന് രണ്ടാം ജി-20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും എഫ്എംസിബിജി യോഗത്തിന് നേതൃത്വം നൽകും. ആഗോള പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള വിവധ ചർച്ചകളിൽ നടക്കും. യോഗത്തിൽ, ഭക്ഷ്യ-ഊർജ്ജ അരക്ഷിതാവസ്ഥ പരിഹരിക്കുക, ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുക, വികസന ബാങ്കുകളെ ശക്തിപ്പെടുത്തുക, കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ധനസമാഹരണം, അന്താരാഷ്‌ട്ര നികുതി, സാമ്പത്തിക മേഖലാ വിഷയങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഏപ്രിൽ 14-ന്, ക്രിപ്റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അപകടസാധ്യതകൾ ഉൾക്കൊള്ളുന്നതിനുമുള്ള നയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ‘ക്രിപ്റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ ഉന്നതതല സെമിനാറിൽ ധനമന്ത്രി പങ്കെടുക്കും.

Tags: G20nirmala seetharaman
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies