ഇന്ത്യയ്ക്ക് അഭിമാനം, സേനയ്ക്ക് കരുത്ത്; കശ്മീരിൽ സോജില ടണൽ നിർമ്മാണം അവസാന ഘട്ടത്തിൽ; ഏഷ്യയിലെ എറ്റവും ഉയരമുള്ള ടണൽ നിർമ്മിക്കുന്നത് 6800 കോടി ചെലവിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് അഭിമാനം, സേനയ്‌ക്ക് കരുത്ത്; കശ്മീരിൽ സോജില ടണൽ നിർമ്മാണം അവസാന ഘട്ടത്തിൽ; ഏഷ്യയിലെ എറ്റവും ഉയരമുള്ള ടണൽ നിർമ്മിക്കുന്നത് 6800 കോടി ചെലവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 01:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമുദ്രനിരപ്പിൽ നിന്നും 11,578 അടി ഉയരം, 13. 45 കിലോ മീറ്റർ നീളം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ജമ്മു കശ്മീരിലെ സോജില ടണലിന്റെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. കുതിരകുളമ്പിന്റെ ആകൃതിയിലുള്ള ടണലിൽറെ 5.832 കി മി ഇതിനോടകം പൂർത്തിയായി. 7.57 ഉയരമുള്ള ടണൽ 9.5 മീറ്റർ വീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ തന്ത്ര പ്രധാന മേഖലകളായ ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ എന്നീ പ്രദേശങ്ങളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ശ്രീനഗർ-കാർഗിൽ-ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര മൂന്ന് മണിക്കൂറിൽ നിന്നും 15 മിനിറ്റായി ചുരുങ്ങും. 2024-ൽ ടണൽ സൈനിക നീക്കങ്ങൾക്കായി തുറന്ന് നൽകാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ.

ഹിമാലയവുമായി ചേർന്ന് കിടക്കുന്ന പ്രദേശം കനത്ത മഞ്ഞ് വീഴ്ച കാരണം വർഷത്തിൽ നാല് മാസത്തോളം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ സമയം കടുത്ത യാത്രാക്ലേശമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. സോജില ടണൽ പൂർണ്ണമായും ഗതാഗതയോഗ്യമാകുന്നതൊടെ അതിർത്തി മേഖലയിൽ വ്യന്യസിച്ചിരിക്കുന്ന സേനയുടെ നീക്കങ്ങൾക്ക് ഊർജ്ജം പകരും. കൂടാതെ സൈനികർക്കായുള്ള ആയുധങ്ങൾ അടക്കമുള്ള വസ്തുക്കളുടെ നീക്കം സുഗമമാകുകയും ചെയ്യും. ലഡാക്ക് അടക്കമുള്ള മേഖലയിൽ സേന വ്യന്യാസത്തിനായി വൻ തുകയാണ് കേന്ദ്രസർക്കാർ മാറ്റിവെക്കുന്നത്. ഈ തുകയിൽ ഗണ്യമായ കുറവ് വരുത്താനും സാധിക്കും. അവശ്യ വസ്തുക്കളുടെ നീക്കത്തിന് മാത്രമായി നിലവിൽ 600 കോടി രൂപയോളമാണ് വർഷത്തിൽ ചെലവാകുന്നത്.

സോജില ടണലിന്റെ നിർമ്മാണത്തിന് 6800 കോടി രൂപയാണ് കേന്ദ്രസർക്കാൻ വകയിരുത്തിയിരിക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായ മേഘ എഞ്ചിനിയറിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ടണലിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് തുരങ്കത്തിന്റെ നിർമ്മാണം നടക്കുന്നത്. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും തുരങ്കത്തിനുള്ളിൽ സജ്ജമാക്കുന്നുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളും തുരങ്കത്തിൽ ഒരുക്കുന്നുണ്ട്. അടിയന്തിര ടെലിഫോണുകളും അഗ്നിശമന യൂണിറ്റുകളും ടണലിലുണ്ട്.

2018- മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സോജില ടണലിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 2026- ൽ ടണൽ പൂർണ്ണമായും പ്രവർത്തന സജ്ജമാകും. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണൽ ജമ്മു കശ്മീരിലെ സോജില പാസിലാണെന്നുള്ളത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. സോജില ടണൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ദേശീയ പാതാ വികസനത്തിൽ ഇന്ത്യ നിർണായക നേട്ടം കൂടിയാകും സ്വന്തമാക്കുക. നിലവിൽ ലോകത്ത് ഏറ്റവും നീളമേറിയ തുരങ്കവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. അടൽ ടണലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം.

Tags: Jammu KashmirZojila tunnel
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies