സ്വർണ്ണമൊഴുകുന്ന കാട് : വിസ്മയിപ്പിക്കുന്ന ചിത്രം പുറത്ത് വിട്ട് നാസ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർണ്ണമൊഴുകുന്ന കാട് : വിസ്മയിപ്പിക്കുന്ന ചിത്രം പുറത്ത് വിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

സ്വർണ്ണമൊഴുകുന്ന കാട് , വിസ്മയിപ്പിക്കുന്ന ഈ ചിത്രം പുറത്ത് വിട്ടത് നാസയാണ് . നാസയുടെ ബഹിരാകാശ നിലയം പകർത്തിയ ഈ ചിത്രങ്ങളിൽ ആമസോണിലെ വനത്തിലൂടെ ഒഴുകുന്ന നദിയ്‌ക്ക് സ്വർണ്ണനിറമാണുള്ളത് .

പെറുവിയൻ ആമസോൺ കാടിന്റെ ചിത്രങ്ങൾ അടുത്തിടെയാണ് നാസ പകർത്തിയത് . അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള ഒരു ബഹിരാകാശയാത്രികനാണ് ഈ ചിത്രം പകർത്തിയത്. ആമസോണിൽ സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള അനധികൃത ഖനനം നടക്കുന്നു, ഇത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആശങ്കാജനകവുമാണ്.

ഇത് ആമസോണിന്റെ ഒരു ഭാഗം മാത്രമാണ്. പെറുവിലെ മാഡ്രെ-ഡി-ദിയോസ് പ്രവിശ്യയിലൂടെ ഒഴുകുന്ന നദിയാണിത്. ഈ പ്രദേശം മുഴുവൻ നദികളും തടാകങ്ങളും താഴ്വരകളും നീരുറവകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നാസ പകർത്തിയ ചിത്രത്തിൽ ഇനാംബരി നദി ഇടതുവശത്തായി കാണപ്പെടുന്നു. ഇതുകൂടാതെ കാടിന് നടുവിലെ സ്വർണ്ണ നിറത്തിലുള്ള കുഴികൾ അനധികൃത ഖനനത്തെ സൂചിപ്പിക്കുന്നു. ഏകദേശം 15 കിലോമീറ്ററോളം നീളമുണ്ട് ഇതിന്.

.ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് പെറു. ഏറ്റവും വലിയ സ്വതന്ത്ര ഖനന കേന്ദ്രമാണ് മാഡ്രെ-ഡി-ഡിയോസ്. ഈ ഖനനം മൂലം ആമസോണിന്റെ സന്തുലിതാവസ്ഥ താറുമാറാകുന്നു . സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിൽ മെർക്കുറി ഉപയോഗിക്കുന്നു. ഇതുമൂലം മെർക്കുറി മലിനീകരണവും വർധിച്ചുവരികയാണ്. ഈ വനത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇവിടെ വന്യമായ ജീവിതം നയിക്കുന്നുണ്ട് .

 

Tags: amazone
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies