വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു; കാഴ്ചശക്തി കുറയുന്നു, നാവിന് മരവിപ്പ്, കടുത്ത തലവേദന; റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു; കാഴ്ചശക്തി കുറയുന്നു, നാവിന് മരവിപ്പ്, കടുത്ത തലവേദന; റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 06:49 pm IST
Facebook
Twitter
WhatsAppTelegram

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി ദിനം പ്രതി മോശപ്പെടുന്നതായി റിപ്പോർട്ട്. വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടതായും കടുത്ത തലവേദന അനുഭവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ കാഴ്ചശക്തി കുറയുന്നതായും നാവിന് മരവിപ്പുണ്ടെന്നുമാണ് വിവരം. പുടിൻ അടിയന്തിരമായി ചികിത്സയ്‌ക്ക് വിധേയനായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുടിന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെയ്‌ക്കുന്ന ടെലിഗ്രാം ചാനലായ എസ്‌വിആർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രാഥമിക പരിചരണം നൽകിയതായി ഡോക്ടർമാരുടെ വിദഗ്ധ സമിതി വ്യക്തമാക്കി. കൂടുതൽ പരിചരണം ആവശ്യമാണെന്നും പൂർണ്ണ വിശ്രമത്തിനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വിശ്രമിക്കാനാകില്ലെന്നാണ് പുടിൻ പറയുന്നത്. നിലവിൽ ഡോക്ടർമാർക്കൊപ്പമാണ് പുടിൻ സഞ്ചരിക്കുന്നത്. അർബുദവും പാർക്കിൻസൺസും അടക്കമുള്ള ഗുരുതര രോഗങ്ങളാണ് പുടിനെ അലട്ടുന്നതെന്നാണ് വിവരം.

പുടിൻ നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലും പുടിൻ ഗുരുതര രോഗങ്ങളെ തുടർന്ന് ചികിത്സയ്‌ക്ക് വിധേയനായിരുന്നു. എന്നാൽ റഷ്യൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൂർണ ആരോഗ്യവനാണ് പുടിൻ.

Tags: Vladimir PutinRussian President
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies