ചെന്നൈ സൂപ്പർകിംഗ്‌സിന്റെ മത്സരം കാണാൻ ആരാധകർക്ക് ടിക്കറ്റില്ല; കരിഞ്ചന്തയിൽ 750 രൂപയുടെ ടിക്കറ്റിന് വില 5000 രൂപ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈ സൂപ്പർകിംഗ്‌സിന്റെ മത്സരം കാണാൻ ആരാധകർക്ക് ടിക്കറ്റില്ല; കരിഞ്ചന്തയിൽ 750 രൂപയുടെ ടിക്കറ്റിന് വില 5000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിൽ മാത്രമല്ല, ഏത് സ്റ്റേഡിയത്തിലായാലും മത്സരം കാണാൻ ചെന്നൈ ആരാധകർ തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ, ഹോം ഗ്രൗണ്ടിൽ കളികാണാൻ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ആരാധകർ.

ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് സിഎസ്‌കെ ആരാധകർക്ക്. എന്നാൽ കരിഞ്ചന്തയിൽ ടിക്കറ്റ് സുലഭവുമാണ്. 750 രൂപ നിരക്കിൽ കിട്ടുന്ന ടിക്കറ്റിന് കരിഞ്ചന്തയിൽ ചോദിക്കുന്നത് 5000 രൂപവരെ. ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾക്കാണ് തീവില. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ഇതേ അവസ്ഥ തന്നെ ആയിരുന്നു.

അതേസമയം, ടിക്കറ്റുകൾ ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് ആരാധകർ. നിലവിൽ ആരാധകർ ടീമിനെതിരെ വരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോർപറേറ്റ് സ്പോൺസർമാർക്കായി ടിക്കറ്റുകൾ റിസർവ് ചെയ്തതിനാലാണ് ആരാധകർക്ക് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് കുറ്റപ്പെടുത്തലുകൾ.

പരിമിതമായ കൗണ്ടറുകളിൽ മാത്രമാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇതിന് പുറമേ നാല് സ്റ്റാൻഡുകളിലെ സീറ്റുകൾക്ക് മാത്രമാണ് ഓൺലൈൻ ബുക്കിംഗിലൂടെ ടിക്കറ്റ് ലഭിക്കുകയുള്ളു. വരാനിരിക്കുന്ന മത്സരത്തിനായി ചെന്നൈ ചെപ്പോക്കിൽ രാത്രി മുഴുവൻ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാത്തവരുണ്ട്.

 

 

Tags: IPLCHENNAI SUPER KINGS
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies