ഉപഗ്രഹങ്ങൾ പരമാവധി ചെറുതാക്കണം, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം നിർമ്മിക്കണം; ബഹിരാകാശ യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപഗ്രഹങ്ങൾ പരമാവധി ചെറുതാക്കണം, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം നിർമ്മിക്കണം; ബഹിരാകാശ യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ യുദ്ധത്തിന് സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും നിലവിൽ നടക്കുന്ന സൈനികവത്കരണം ഇതിന് മുന്നോടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര, കടൽ, വ്യോമ, സൈബർ രംഗം തുടങ്ങി വിവിധ മേഖലകൾ ബഹിരാകാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യുദ്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റ്‌ലൈറ്റ് പരീക്ഷണങ്ങൾ ഇന്ത്യയും സമാനശക്തി കൈവരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്. ഉപഗ്രഹങ്ങൾ പരാമവധി ചെറുതാക്കുകയും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ, സമാനമായ ചെലവ് കുറഞ്ഞ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയാണ് NavlC എന്ന സംവിധാനം. ഇവ നിലവിൽ ഇന്ത്യൻ ഭൂപ്രദേശത്തുടനീളം ഇന്ത്യയുടെ അതിർത്തികളിൽ നിന്ന് 1500 കിലോമീറ്റർ അകലെ നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും മികതും ലളിതവുമായ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കാൻ കഴിയണം. ഇന്ത്യൻ സ്‌പേസ് അസോസിയേഷനും ഡിആർഡിഒയും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂമിയെ ചുറ്റി, വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന 50-ലധികം ഉപഗ്രഹങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നിരുന്നാലും ഇവയിൽ മിക്കതും വലുപ്പമേറിയതും ചെലവേറിയതുമാണ്. ഇതിന്റെ പശ്ചാത്തലതതിലാണ് ചെലവ് കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ നാനോ ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുക്കാനും വേഗത്തിൽ വിന്യസിക്കാനും കഴിയുന്ന തരത്തിലുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കണമെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞത്.

Tags: CHIEF OF DEFENCE STAFF
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies