ആയിരം വർഷം പഴക്കമുള്ള സ്‌കോർബോർഡ് കണ്ടെടുത്തു; 40 കിലോ ഭാരം, 32 സെമി വ്യാസം; പുരാതന സംസ്‌കാരത്തിന്റെ ഭാഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആയിരം വർഷം പഴക്കമുള്ള സ്‌കോർബോർഡ് കണ്ടെടുത്തു; 40 കിലോ ഭാരം, 32 സെമി വ്യാസം; പുരാതന സംസ്‌കാരത്തിന്റെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 01:45 pm IST
FacebookTwitterWhatsAppTelegram

മെക്‌സിക്കോ: ശിലയിൽ നിർമ്മിച്ച ആയിരം വർഷം പഴക്കമുള്ള സ്‌കോർ ബോർഡ് മെക്‌സിക്കോയിൽ കണ്ടെത്തി. പുരാതന മായൻ സംസ്‌കാരത്തിന്റെ ഭാഗമായ പന്ത് കളിയുടെ സ്‌കോർ ബോർഡാണ് കണ്ടെടുത്തത്. സോക്കർ പോലുള്ള കായിക ഇനത്തിന്റെ സ്‌കോർ ബോർഡാണ് ഇതെന്ന് കരുതപ്പെടുന്നു. മായൻ സംസ്‌കാരം നിലനിന്നിരുന്ന ചിചനിറ്റ്‌സോ പ്രദേശത്ത് പുരാവസ്തു ഗവേഷകർ നടത്തിയ ഉത്ഖനനത്തിലാണ് ശില ബോർഡ് കണ്ടെടുത്തത്. മെക്‌സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്റ് ഹിസ്റ്ററിയുടെ നേതൃത്വത്തിലാണ് ഉത്ഖനനം നടത്തിയത്.

വ്യത്തത്തിലുള്ള ബോർഡിന് 32 സെന്റീമീറ്റർ വ്യാസവും
40 കിലോഗ്രം ഭാരവുമുണ്ട്. ഹൈറോഗ്ലാഫിക്ക് ലീപിയിൽ കളി സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കളിക്കാരുടെ നടുവിലായി പന്തിന്റെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്.

മായൻ സംസ്‌കാരത്തിൽ ഹൈറോഗ്ലാഫിക്ക് ലിപികൾ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. എഡി 800- എഡി 900 ഇടയിലുള്ളതാണ് സ്‌കോർ ബോർഡ് നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. മെസോ- അമേരിക്കൻ സംസ്‌കൃതിയുടെ ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ആചാരത്തിന്റെ ഭാഗമായുള്ള കായിക വിനോദമാണ് ഇത്- പുരാവസ്തു ഗവേഷകനായ ഫ്രാൻസിസ്‌കോ പെറസ് പറയുന്നു.

യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് മെക്‌സിക്കോയിലെ ചിചനിറ്റ്‌സോ. മായൻ സംസ്‌കാരത്തിന്റെ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. രണ്ട് ലക്ഷത്തിലധികം പേരാണ് വർഷം തോറും ഇവിടം സന്ദർശിക്കുന്നത്.

 

 

Tags: Mexico
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies