‘ എന്റെ കുടുംബം നശിച്ചു , ജയിലിൽ കൊടും പീഡനമാണ് , ജാമറുകൾ ഉള്ളതിനാൽ ജയിലിൽ നിന്ന് ഫോൺ ചെയ്യാനും പറ്റുന്നില്ല ‘ ; ആതിഖ് അഹമ്മദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ എന്റെ കുടുംബം നശിച്ചു , ജയിലിൽ കൊടും പീഡനമാണ് , ജാമറുകൾ ഉള്ളതിനാൽ ജയിലിൽ നിന്ന് ഫോൺ ചെയ്യാനും പറ്റുന്നില്ല ‘ ; ആതിഖ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 04:58 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ഗുണ്ടാനേതാവ് ആതിഖ് അഹമ്മദ് .ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള പോലീസ് സംഘം ആതിഖ് അഹമ്മദിനെ കഴിഞ്ഞ ദിവസം സബർമതി സെൻട്രൽ ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടയിലായിരുന്നു മാദ്ധ്യമങ്ങളോടുള്ള പ്രതികരണം .

“എന്റെ കുടുംബം നശിച്ചു. പക്ഷെ മാദ്ധ്യമപ്രവർത്തകർ ഉള്ളതിനാൽ ഞാൻ സുരക്ഷിതനാണ്, അവിടെ ജയിലിനുള്ളിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ആരെയും ഫോണിൽ വിളിക്കാൻ പറ്റില്ല . ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്,” ആതിഖ് അഹമ്മദ് പറഞ്ഞു.

എൻ കൗണ്ടറിൽ ഇല്ലാതാക്കുമെന്ന് ഭയമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അവർ എന്നെ ഇതിനകം ഇല്ലാതാക്കിക്കഴിഞ്ഞു. സബർമതി ജയിലിലും ഞാൻ പീഡിപ്പിക്കപ്പെടുന്നു.‘ എന്നായിരുന്നു ആതിഖിന്റെ മറുപടി.ബുധനാഴ്ച അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകുന്ന പോലീസ് വാഹനവ്യൂഹം രാവിലെ 8.45 ഓടെ ഝാൻസിയിൽ നിന്ന് ഉത്തർപ്രദേശ് അതിർത്തിയിൽ പ്രവേശിച്ചു.

ഫെബ്രുവരി 24 നാണ് പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് ഏരിയയിലെ വീടിന് പുറത്ത് ഉമേഷ് പാലും രണ്ട് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റ് മരിച്ചത് .

ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25 ന് ആതിഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഭാര്യ ഷൈസ്ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവർക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ കേസെടുത്തു. ഉമേഷ് പാൽ വധക്കേസ് ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആതിഖ് അഹമ്മദ് .

 

Tags: atiq ahamed
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies