സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 02:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കലാപ്രതിഭകൾക്ക് അരങ്ങ് ഒരുക്കിയ ഉജ്ജ്വല സംഘാടകനാണ് സൂര്യ കൃഷ്ണമൂർത്തിയെന്ന് തപസ്യ കലാസാഹിതൃവേദി. അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയ നഷ്‌ടമാണ്. തപസ്യയുടെ തിരുവനന്തപുരം ജില്ലാ സമിതിയുടെ രക്ഷാധികാരിയായി ദീർഘകാലം വഴികാട്ടിയ അദ്ദേഹം എക്കാലവും നല്ല കലകളുടെ ആസ്വാദകനും ഉപാസകനുമായിരുന്നു.

സൂര്യ എന്ന പേര് ഒരു കലാസാംസ്‌കാരിക സംഘടനയ്‌ക്കപ്പുറം സ്വന്തം ജീവിതത്തോട് ചേർത്തുവയ്‌ക്കുകയായിരുന്നു അദ്ദേഹം. നൃത്തവും സംഗീതവുമെല്ലാം ഒറ്റവേദിയിൽ അവതരിപ്പിച്ച്, പരമ്പരാഗത രീതികളെ വിസ്മയകരമാം വിധം പരിഷ്‌കരിച്ച സംഘാടകനായിരുന്നു സൂര്യ കൃഷ്‌ണമൂർത്തിയെന്ന് അനുസ്മരണ സന്ദേശത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ വിജയകൃഷ്‌ണൻ ചുണ്ടിക്കാട്ടി.

Tags: Soorya Krishnamoorthy
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

നിയമസഭയ്‌ക്ക് തൊട്ടടുത്തുളള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന

Latest News

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

ഫാഷൻ ഡിസൈനറാണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു; നടത്തിയത് എംഡിഎ വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies